Tag: Dowry harassment

അധികം കളിച്ചാൽ കൊന്ന് കെട്ടിത്തൂക്കും കാണാനും കൊളളില്ല, കുരങ്ങച്ചിയെപ്പോലെയുണ്ട്… സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം, നിലത്തുകൂടി വലിച്ചിഴയ്ക്കും, ഭക്ഷണം തരില്ല- യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ കേസ്
മകന്റെ ​ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ
ദേഹത്ത് ബാധയുണ്ടെന്ന്  പറഞ്ഞ് അമ്പലങ്ങളിൽ കൊണ്ടുപോയി,  മാനസിക രോഗിയാണെന്ന് വരുത്തിതീർത്തു,  വയറ്റിൽ ചവിട്ടി ഗർഭമലസിപ്പിച്ചു,  ഇരിട്ടിയിലെ യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതര ആരോപണം