BREAKING NEWS ‘ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം അടിച്ചു; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് പ്രചരിപ്പിച്ചു ‘; സ്ത്രീധനത്തിന്റെ പേരിൽ 24കാരിക്ക് സൗദിയിൽ ക്രൂര പീഡനം; ശരീരമാസകലം പാടുകൾ by Pathram Desk 7 October 4, 2026
BREAKING NEWS വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം മാത്രം… കല്യാണ ആവശ്യങ്ങൾക്കായി അരക്കോടി രൂപയ്ക്ക് അടുത്ത് ചെലവഴിച്ചു, 10 പവൻ ആഭരണങ്ങളും നൽകി!! ഇനി കാർ വാങ്ങാൻ 5 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പീഡനം, 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം by pathram desk 5 September 28, 2026
BREAKING NEWS ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ് by pathram desk 5 August 17, 2026
BREAKING NEWS അധികം കളിച്ചാൽ കൊന്ന് കെട്ടിത്തൂക്കും കാണാനും കൊളളില്ല, കുരങ്ങച്ചിയെപ്പോലെയുണ്ട്… സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം, നിലത്തുകൂടി വലിച്ചിഴയ്ക്കും, ഭക്ഷണം തരില്ല- യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ കേസ് by pathram desk 5 October 31, 2025
BREAKING NEWS മകന്റെ ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ by Pathram Desk 8 September 17, 2025