BREAKING NEWS

ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് അമ്പലങ്ങളിൽ കൊണ്ടുപോയി, മാനസിക രോഗിയാണെന്ന് വരുത്തിതീർത്തു, വയറ്റിൽ ചവിട്ടി ഗർഭമലസിപ്പിച്ചു, ഇരിട്ടിയിലെ യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതര ആരോപണം

· · 1 min read
Share: Copied!

കണ്ണൂർ: ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃകുടുംബത്തിനെതിരെ ​ഗുരുതര ആരോപണവുമായി സ്നേഹയുടെ കുടുംബം. യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് ജിനീഷിന്റെയും കുടുംബത്തിന്റെയും പീഡനം എന്ന് സ്നേഹയുടെ അമ്മ രമ പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്നു പറഞ്ഞ് അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നു. മാനസിക രോഗിയാണെന്നും വരുത്തി തീർക്കാൻ ശ്രമിച്ചു. ഗർഭാവസ്ഥയിൽ ആയിരുന്നപ്പോഴും വയറ്റിന് ചവിട്ടി ഗർഭമലസിച്ചെന്നും സ്നേഹയുടെ അമ്മ പറഞ്ഞു. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് വരെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്നേഹ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അമ്മ രമ പറഞ്ഞു.

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026