Tag: donald trump

ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ
ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു
ട്രംപിന്റെ തീരുമാനം ആരുടെയൊക്കെ ജീവനെടുക്കും?… ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള തീരുമാനം- സമയപരിധി അടുത്തമാസം 20 വരെ, സിസേറിയനായി മറ്റേണിറ്റി ക്ലിനിക്കിലെത്തുന്നവരുടെ എണ്ണം കൂടുന്നു… മാർച്ചിൽ പ്രസവ ഡേറ്റ് ഉള്ളവർ പോലും ഇതേ അവശ്യവുമായി ഡോക്ടർമാരുടെ അടുത്തേക്ക്…
ഇനി ഒരു ജീവനും നഷ്ടപ്പെടരുത്…!! യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! ഉടനടി കരാറിൽ ഏർപ്പെടണം… ഇല്ലെങ്കിൽ  റഷ്യ  വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും… ട്രംപിൻ്റെ ഭീഷണി….
കഠിനം ട്രംപിന്റെ തീരുമാനങ്ങൾ, ലോകാരോ​ഗ്യ സംഘടന, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ–മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ടിക്‌ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ 75 ദിവസത്തെ സാവകാശം…
ഡൊണാൾഡ് ട്രംപിന്  തടവും പിഴയുമില്ല…!! ഹഷ് -മണി കേസിൽ കുറ്റവിമുക്തൻ…!!!  എന്താണ് ഹഷ് മണി കേസ് ?
മോദി ഉണ്ടാവില്ല.., ചൈനീസ് പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ എത്തിയേക്കും..!!  നെതന്യാഹു ഉൾപ്പെടെ ലോകനേതാക്കൾ എത്തും.. കമ്മ്യൂണിസ്റ്റ് നേതാവ് ഷി ജിൻപിംഗ് ക്ഷണം സ്വീകരിച്ച് എത്തിയാൽ ചരിത്ര സംഭവം…
ട്രംപിന്റെ ഹോട്ടലിനു പുറത്ത് സ്ഫോടനം..!! ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു..!!! ഒരാൾ മരിച്ചു…, ഏഴ് പേർക്ക് പരുക്ക്…  ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്
Page 2 of 3 1 2 3