Tag: crime

അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ..!!! ലോഗ് ബുക്ക് നഷ്ട്മായതിലൂടെ തർക്കം തുടങ്ങി…!! അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കിയതും ഇഷ്ടപ്പെട്ടില്ല…!! പിന്നെ നിരന്തരം പരിഹാസവും മാനസിക പീഡനവും..!! അമ്മു സജീവിൻ്റെ മരണത്തെ കുറിച്ച് പൊലീസ്… മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു…
കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ..!!! എംഡിഎംഎയുമായി പരീക്കുട്ടിയെ പിടികൂടിയത് ഏറെ കഷ്ടപ്പെട്ട്…!!! കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു…  ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരീക്കുട്ടി ബി​ഗ് ബോസ് മത്സരാർത്ഥി…
Page 14 of 14 1 13 14