Tag: crime
BREAKING NEWS
ഹ്രസ്വ ചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടി, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കരസ്ഥമാക്കി, നടി വർഷിണി വെങ്കട്ട് അറസ്റ്റില്‍
BREAKING NEWS
ഭക്ഷണത്തിന് രുചിയില്ലെന്ന് പരാതി പറഞ്ഞു, യുവാക്കളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് നടത്തിപ്പുകാരന്‍, ഇരുമ്പുവടികൊണ്ട് ക്രൂരമായി പരിക്കേല്‍പ്പിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ്
BREAKING NEWS
മറ്റൊരാളുമായി പ്രണയം, യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി, പിന്നാലെ ഭീഷണിപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിച്ചു, കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍
BREAKING NEWS
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, പിന്നീട് വഞ്ചിച്ചു, വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, കാമുകനെ വീഡിയോകോള്‍ ചെയ്ത് യുവതി തൂങ്ങിമരിച്ചു
BREAKING NEWS
ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി 24 കാരിയെ ബലാത്സംഗം ചെയ്തു, ഉപദ്രവിച്ച് തൊട്ടടുത്തുള്ള ക്വാട്ടേഴ്സിലെ യുവാവ്