Tag: cpim

പ്രതി മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം!! നടുറോഡിൽ സ്വകാര്യവാഹനമുപയോ​ഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവ്, മേയർ, സഹോദര ഭാര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം… മേയറെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ‍ഡ്രൈവർ യദു വീണ്ടും കോ‌ടതിയിൽ
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ…,  ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി… പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് തെറ്റല്ല..!!! ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലെങ്കിൽ ബലാത്സംഗമായി കണക്കാക്കാനാകില്ല- ഹൈക്കോടതി
സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി
പിൻതുണച്ചയാൾ പാലംവലിച്ചു, സിപിഎം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, പിന്നിൽ സിപിഎമ്മിന്റെ വീട്ടിൽ‌ കയറിയുള്ള ഭീഷണി, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
വാർഡ് കമ്മിറ്റി തെരഞ്ഞെടുത്തയാളെ സ്ഥാനാർത്ഥിയാക്കിയില്ല, പകരം വെള്ളാപ്പള്ളിയുടെ നോമിനി സ്ഥാനാർഥി!! മാരാരിക്കുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവച്ചു
ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം!! കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്പറിൽ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22 പേർ, വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള അവസരത്തിന്റെ മറവിൽ വൻ ക്രമക്കേടെന്ന് കോൺ​ഗ്രസ്
മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും അനുകൂല കമെന്റും!! പോസ്റ്ററടിച്ച് പ്രചാരണത്തിനിറങ്ങിയ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം മൂന്നാംദിവസം തെറിച്ചു, രാജിക്കത്ത് നൽകി മടക്കം… മുത്തിപ്പാറ ബി. ശ്രീകണ്ഠൻ ഇനി സ്വതന്ത്രൻ
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി
Page 1 of 4 1 2 4