Tag: compensation

മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ പ്രതിയാക്കി, നൂറുകണക്കിനാൾക്കാരുടെ മുന്നിലൂടെ തെളിവെടുപ്പ് പ്രഹസനം നടത്തി നാണംകെടുത്തി, ഖത്തറിൽ 23 ദിവസം ജയിലിലായി, ജോലിയും നഷ്ടപ്പെട്ടു… ഏറ്റവും ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ!! ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വികെ താജുദ്ദിന് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ
ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ  കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ… ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി
ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി