BREAKING NEWS മുഖ്യമന്ത്രിയാകുമോ… ? ചെന്നിത്തല സമൂഹത്തിലെ ഉന്നതനും നായരും ആണ്…!!! അതുകൊണ്ടാണ് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്…!!! മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ…. വെള്ളാപ്പള്ളി തോന്നിയത് പറയുകയാണെന്നും സുകുമാരൻ നായർ by WebDesk February 2, 2025