Tag: chennithala
BREAKING NEWS
ആ പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തും… കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും, ആദ്യഘട്ടമായി 5 ലക്ഷം വീതം ധനസഹായം!! തിരികെ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കും – ആഭ്യന്തരമന്ത്രി
BREAKING NEWS
കോൺഗ്രസ്- ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്!! VDയുടെ ഡൽഹി യാത്രയ്ക്ക് EDയുടെ റെയ്ഡുമായി ബന്ധമില്ല, ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല, കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്- ചെന്നിത്തല
BREAKING NEWS
ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനകാര്യം വി ഡി സതീശന്?, തീരുമാനം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കെസിയുമായും കൂടിക്കാഴ്ച നടത്തി
BREAKING NEWS
‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ
BREAKING NEWS
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ കെസി- രാഹുൽ കൂടിക്കാഴ്ച!! നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് ലീഗ് എംഎൽഎമാർ