Tag: attacked

അമ്മായിയമ്മയുമായി വഴക്കിട്ടു, അയൽവാസികൾ ചേർന്ന് യുവതിയെ വൈദ്യുത തൂണിൽ കെട്ടിയിട്ടു!! തല മുണ്ഡനം ചെയ്ത് മുഖത്ത് കരി തേച്ച് കഴുത്തിൽ ചെരുപ്പുമാലയിട്ടു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് ബിജെപി നേതാവ്
മുഖ്യമന്ത്രിയെ തല്ലിയതിനു പിന്നിൽ ‘നായ സ്നേഹം’? ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്, തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധിയിൽ അവൻ ദേഷ്യപ്പെട്ടു, പിന്നാലെ ഡൽഹിക്കു വണ്ടി കയറി’- രാജേഷ് സക്രിയയുടെ അമ്മ
ജനസമ്പർക്ക പരിപാടിക്കിടെ പരാതി നൽകാനെന്ന വ്യാജേനയെത്തി മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചു, മുടിയിൽ പിടിച്ചു വലിച്ച് യുവാവ്, ആക്രമണം രാഷ്ട്രീയ പ്രേരിതമാണോയെന്നന്വേഷിക്കും- ബിജെപി