Tag: asha workers protest

പരിശീലന പരിപാടി‌‌ വിലപ്പോയില്ല, സെക്രട്ടറിയേ​റ്റിന് മുന്നിൽ ഉപരോധം തീർത്ത് ആശാവർക്കർമാർ, കവാടം അടച്ചുപൂട്ടി കനത്ത പോലീസ് സുരക്ഷാവലയത്തിൽ സെക്രട്ടറിയേറ്റ്
ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, പ്രശ്നപരിഹാരമുണ്ടാകാത്തതിനു പിന്നിൽ ആശമാരുടെ നിർബന്ധ ബുദ്ധി ആശമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ്
ഇൻസെന്റിവ്‌ കൂട്ടാനാണ് ആരോ​ഗ്യമന്ത്രി തിടുക്കപ്പെട്ട് ഡൽഹിക്കു പോയതെങ്കിൽ നല്ലകാര്യം, ഓണറേറിയാം കൂട്ടാനാണെങ്കിൽ അത് തരേണ്ടത് സംസ്ഥാനം, കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട- ആശ പ്രവർത്തകർ
നടപടിയായില്ല!! ആശമാരുടെ ഒരാവശ്യം പോലും അം​ഗീകരിച്ചില്ല, സർക്കാരിന്റെ പക്കൽ പണമില്ല, സമയം കൊടുക്കണം, സമരത്തിൽ നിന്ന് പിന്തിരിയണം- എൻഎച്ച്എം പ്രതിനിധികൾ, ഇനി ഒരടിപോലും പിന്നോട്ടില്ല, അനിശ്ചിതകാല നിരാഹാര സമരം തുടരും- സമരസമിതി നേതാവ്
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നു, ആരാണ് ഇതിന് ഉത്തരവാദികൾ, ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ, സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്- ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺ​ഗ്രസ് എംപിമാർ
ആശാവർക്കർമാരുടെ സമരത്തിനു പിന്നിൽ അരാജക സംഘടനകൾ- എളമരം കരീം, ചുമ്മാതൊന്നുമല്ല പണി ചെയ്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം, തൊഴിലാളി വർ​ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരം- ആശാ വർക്കർമാർ