BREAKING NEWS

ഒരു ദിവസത്തെ സമരത്തിന് തടഞ്ഞത് ഒരു മാസത്തെ ഓണറേറിയം , പ്രതികാര നടപടി ആലപ്പുഴ ജില്ലയിലെ 146 ആശാവർക്കർമാർക്കെതിരെ, മറ്റു ജില്ലക്കാർക്കും കിട്ടിയിട്ടില്ലെന്നു പരാതി, സമരം തകർക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ടുതന്നെ!!

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സർക്കാരിന്റെ പ്രതികാര നടപടി. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്.

വാരാണസിയിൽ 50 മുസ്ലിം സ്ഥലപ്പേരുകൾ മാറ്റി ഹിന്ദു ദേവതകളുടെ പേരുനൽകാൻ ബിജെപി ഭരണകൂടം, ഔറംഗബാദിനെ നാരായൺ ധാം എന്നാക്കുമെന്ന് വിവരം

രാപ്പകൽ സമരത്തിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയമാണ് തടഞ്ഞുവെച്ചത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തവരുടെ ഫെബ്രുവരിയിലെ ഓണറേറിയമാണ് കൊടുക്കാത്തത്. ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്ത 146 പേരുടെ ഓണറേറിയം തടഞ്ഞ് ബാക്കി മുഴുവൻ പേർക്കും പണം നൽകി. പണം കിട്ടാത്ത ആശാമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകി.

ഞാനുമൊരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്, എല്ലാം ഇങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കുന്നത് നിർത്തൂ, നഗ്ന വീഡിയോ വൈറലായതിനു പ്രതികരണവുമായി നടി

അതേസമയം തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധസമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. കൂടാതെ സമരം അമ്പത് ദിവസത്തിലേക്ക് നീങ്ങുമ്പോഴും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നില്ല. സമരത്തിന് ആശവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം അമ്പത് ദിവസത്തിലേക്ക് അടുക്കുമ്പോഴും സമരക്കാരെ ച‍ർച്ചയ്ക്ക് വിളിക്കാതെ സർക്കാർ. അതേസമയം സർക്കാർ അവഗണിക്കുന്നതിനിടെ ആശമാരുടെ വേതനം കൂട്ടാൻ ആദ്യം തീരുമാനിച്ച വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു. കോൺഗ്രസ് നേതാവ് വിഎം സുധീരനും ഇവർക്കൊപ്പമുണ്ടായിരുന്നു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026