Tag: arrest

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം?
അമ്മ തലയിടിച്ചുവീണതെന്ന് മകൾ, ശബരിമലയ്ക്ക് പോകാൻ തയാറായി 27 കാരൻ കാമുകൻ!! സ്വർണം തട്ടിയെടുക്കാൻ 45 കാരി മകളും അയൽക്കാരൻ കാമുകനും ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രാത്രി പറമ്പിൽ ഉപേക്ഷിച്ചു
പാക് ഐഎസ്ഐയുമായി ബന്ധമുള്ള ആയുധക്കടത്ത് സംഘം പിടിയിൽ!! പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ പഞ്ചാബിലേക്ക് കടത്തുന്നത് ഡ്രോൺ ഉപയോ​ഗിച്ച്, 4 പേർ അറസ്റ്റിൽ, 10 തോക്ക്, വെടിയുണ്ടകൾ കണ്ടെത്തി, ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങളെത്തിക്കുന്നതും പ്രതികൾ- പോലീസ്
കൊച്ചിയിൽ കൊല്ലപ്പെട്ടത് ലൈം​ഗിക തൊഴിലാളി, വീട്ടിലേക്ക് വിളിച്ചുവരുത്തി, പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചുറ്റികവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി- കുറ്റം സമ്മതിച്ച് ജോർജ്
മുൻ പഞ്ചായത്തം​ഗം സ്വർണക്കടയിൽ മോഷ്ടിക്കാനെത്തിയത് കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ എന്നിവയുമായി, കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ, മൂന്നു തവണ കടയിലെത്തിയ ശേഷം മോഷണം കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്ന് പോലീസ്
മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഭീഷണി, പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ച് റൂമിൽ പൂട്ടിയിട്ടു, പുറത്തിറങ്ങാൻ സമ്മതിക്കില്ല… പെൺകുട്ടി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത് ദേഹമാസകലം മർദനമേറ്റ പാടുകളുമായി!! വധശ്രമത്തിന് കേസ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ
വൃ‍ക്ക നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് രോ​ഗിയായ 30 കാരനിൽ നിന്ന് തട്ടിയെടുത്തത് 6 ലക്ഷം, സമാനരീതിയിൽ മറ്റു പേരിൽ നിന്ന് തട്ടിച്ചത് 6.75 ലക്ഷം, പത്ര പരസ്യത്തിന്റെ മറവിൽ വൃക്ക രോ​ഗികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
പല തവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു, പ്ലസ് ടു വിദ്യാർഥിനിയെ സ്കൂളിൽ പോകുവഴി യുവാവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിൽ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് വിദ്യാർഥിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
Page 3 of 22 1 2 3 4 22