Tag: arrest

പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃ​ഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ്
ബിബിഎ ബിരുദധാരി, സ്വകാര്യ കമ്പനിയിൽ എക്‌സിക്യൂട്ടിവ് ജോലി, വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷ്ടാവായി, വിവാഹ പുതുമോടിയിൽ ഭാര്യയുടെ വിലപിടിപ്പുള്ള ആ​ഗ്രഹങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രതി
‘കത്തി എടുത്ത് ശരീരത്തിൽ വരയ്ക്കും, ശ്വാസം മുട്ടിക്കും, ഞാൻ പിടയുമ്പോൾ വിടും, പിന്നെ ഇത് ആവർത്തിച്ചുകൊണ്ടിരിക്കും’!! ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ അടിച്ചു പരുക്കേൽപ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേൽപ്പിച്ചു, കൊലപ്പെടുത്താൻ പെട്രോളുമായെത്തിയപ്പോൾ വാതിൽ തുറന്നില്ല, പിന്നാലെ സ്കൂട്ടറിനു തീയിട്ടു!! യുവാവ് അറസ്റ്റിൽ
പ്രണയം നടിച്ച് ബ്രഹ്മചാരികളായ ബുദ്ധ സന്യാസിമാരെ വലയിലാക്കി, ബ്ലാക്മെയിൽ ചെയ്ത് 30 കാരി തട്ടിയെടുത്തത് 101കോടി!! തായ്ലൻഡിനെ പിടിച്ചുകുലുക്കിയ ലൈംഗിക ആരോപണ കേസിൽ യുവതി അറസ്റ്റിൽ, മുതിർന്ന സന്യാസി പണം യുവതിക്ക് അയച്ചത് മഠത്തിന്റെ അക്കൗണ്ടിൽ നിന്ന്
Page 14 of 24 1 13 14 15 24