Social icon element need JNews Essential plugin to be activated.

Tag: arrest

കൈക്കൂലി കേസിൽ പിടിയിലായതോടെ കിമ്പളം മുടങ്ങി, ഭാര്യയോട് വീട്ടിൽ പോയി 50 ലക്ഷം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം വഴക്ക്, രണ്ട് കാറുകളും പണവും നൽകിയിട്ടും ആർത്തി തീർന്നില്ല, ഭാര്യയെ ​ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തി, ഭാര്യാപിതാവിനെ കത്തിക്ക് ആക്രമിച്ചു, പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല, ഡിജിപിയു‌ടെ ഇടപെടലിൽ എസ്ഐ അറസ്റ്റിൽ
വഴിയാത്രക്കാർക്ക് തടസമായി നിന്ന ചപ്പുകൾ വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന ഒരു വാഴയും വെട്ടി, വിഷയം ചോദ്യം ചെയ്യാനെത്തിയ അനന്തരവൻ അമ്മാവനേയും മകനേയും വെടിവെച്ചു കൊന്നു, കൊല്ലപ്പെട്ടവരിൽ ഒരാൾ സൈനികൻ!! പ്രതിയെ പോലീസ് പിടികൂടിയത് ഇരുകാലിലും വെടിവെച്ച് വീഴ്ത്തി
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ
മക്കളുമൊത്ത് കാറിൽ യാത്ര ചെയ്യവേ ഭാര്യയുമായി വഴക്ക്, മക്കളുടെ കൺമുന്നിലിട്ട് വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് റോഡുപയോഗിച്ച് ഭാര്യയെ ആക്രമിച്ചു, കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പിന്നാലെ മൃതദേഹവുമായി കാറിൽ ന​ഗരം ചുറ്റി, യുവാവ് അറസ്റ്റിൽ
മൂന്നു മാസമായി ജോലി സ്ഥലത്തും വഴിവക്കിലും നിരന്തരം ശല്യം, അശ്ലീല സംസാരം, പേടിച്ച് യുവതി ജോലിക്കു പോയിരുന്നത് ഭർത്താവിനൊപ്പം!! വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടിവികെ നേതാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു, പിന്നാലെ പോലീസിനു കൈമാറി
Page 13 of 78 1 12 13 14 78