Tag: accident

എനിക്ക് മരിക്കണ്ട പപ്പാ… ദയവായി എന്നെ വന്ന് രക്ഷിക്കൂ, ഞാൻ വെള്ളംനിറഞ്ഞ കുഴിയിൽവീണു, മുങ്ങിത്താഴുകയാണ്… മരണത്തെ മുന്നിൽ കണ്ട നിമിഷം അവൻ പിതാവിനെ വിളിച്ചു കരഞ്ഞു പറഞ്ഞു, മകനെ രക്ഷിക്കാനുള്ള എല്ലാ വഴിയും ഞൊടിയിടയിൽ ആ പിതാവ് നോക്കിയെങ്കിലും മുന്നിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം
അവളെ ആദ്യമായി കാണാനായി, പൊന്നുമകളെ വാരിയെടുക്കാനായി ആ അച്ഛൻ പാഞ്ഞു, പക്ഷെ അവൾ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിന് മണിക്കൂറുകൾ മുൻപ് വിധിയു‌ടെ കൊടും ക്രൂരത… അച്ഛന്റെ ജീവനെടുത്തു, മകളെ ആദ്യമായി കാണാനുള്ള അവസാന ആ​ഗ്രഹം പൂർത്തിയാകാതെ ആ സൈനികൻ മടങ്ങി…വീ‍ഡിയോ
നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി
വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
ഒരേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ടിപ്പർ ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ​ഗുരുതരാവസ്ഥയിൽ
കനത്ത മൂടൽമഞ്ഞിൽ ഒന്നിനു പിറകെ ഒന്നായി 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, തീ കത്തിപ്പടരുന്നതു കണ്ട് സഹായത്തിനായി നിലവിളിച്ച് യാത്രക്കാർ, നാലുപേർക്ക് ദാരുണാന്ത്യം,
Page 1 of 9 1 2 9