Pathram Online
  • Home
  • NEWS
    ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

    രണ്ടാം  ഭാര്യയെ സന്തോഷിപ്പിക്കാൻ  ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ  വെട്ടികൊന്ന് പണം തട്ടിയെടുത്തു

    കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

    സ്ത്രീകൾക്ക്  കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ  3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ  അഞ്ച് ഉറപ്പ്

    മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാര്‍ നല്‍കി, പ്രകോപിതനായ ഭര്‍ത്താവ് വഴക്കു പറയുകയും മര്‍ദിക്കുകയും ചെയ്തു, പിന്നാലെ കളനാശിനി കഴിച്ച് ജീവനൊടുക്കി 27കാരി

  • CINEMA
    വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണം, വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് ആശങ്ക,  ഹര്‍ജിയുമായി വിജയ്‌യുടെ ഭാര്യ സംഗീത

    പെരുന്നാൾ വൈബാക്കാൻ ഡർബിയിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ..” റിലീസായി; ഏഴ് മണിക്കൂറിനുള്ളിൽ  ട്രെൻഡിങ് ലിസ്റ്റിൽ

    വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “തത് ത്വം അസി” ക്ക് തുടക്കമായി

    വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സം​ഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ

    വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല,  ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

  • CRIME
  • SPORTS
    കിവീസെന്ന കടമ്പ ഇന്ത്യ കടക്കുമോ? ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊ‌ട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ കണ്ണീരോടെ പടിയിറക്കം… നാളെ സഞ്ജുവും സംഘവും കളത്തിലിറങ്ങുമ്പോൾ തീർക്കാൻ കണക്കുകളേറെ!! മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ

    നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് മറക്കാനാവാത്ത നീറുന്ന ഓർമ്മ… ന്യൂസീലാൻഡിനും ഇത് ഭാ​ഗ്യക്കേടിന്റെ കളം; ​ഗ്രൗണ്ട് അരച്ചുകലക്കി കുടിക്കും വിധം പഠിച്ച് ടീമുകൾ!  അവസാനദിനത്തിനായി ആകാംക്ഷയോടെ

    ഒന്ന് ചാടി, പിന്നെയൊന്നു ചീറി, ഒടുവിലൊന്നു വിറപ്പിച്ചു…പക്ഷെ പിടിച്ചു കെട്ടി ബുമ്രയും പാണ്ഡ്യയും… 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ

    ഇനി 2023ലെ ഫൈനലിൽ തോറ്റത് താമസിച്ച ഹോട്ടലിന്റെ പ്രശ്നമാണോ? പരീക്ഷണത്തിനില്ല, നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും മാറ്റം വരുത്തി ഇന്ത്യ!!! ദക്ഷിണാഫ്രിക്കയോട് തോറ്റത് കറുത്ത പിച്ചായതിനാൽ, ഇത്തവണ ചുവപ്പ് മതി…ഒരു മാറ്റം കൂടിയുണ്ട്, ഇന്ത്യ ലോകകപ്പ് നേടിയാൽ അതു പുറത്തുവിടാം, അല്ലെങ്കിൽ രഹസ്യമായിരിക്കും- വിമൽ കുമാർ

    അല്ല ഇക്കാ, പ്രവചിച്ചപ്പോൾ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിടുമെന്ന് ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞില്ലേ… ഞാൻ നടത്തിയത് മികച്ച പ്രവചനം, പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും- വീണിടത്തു കിടന്ന് മെഴുകി മുഹമദ് അമീർ

    ഒടുവിൽ അതങ്ങ് സമ്മതിച്ചു, നായകൻ സഞ്ജുതന്നെ, അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ!! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ

  • BUSINESS
    ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

    ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്;  പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

    ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

  • HEALTH
    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

  • PRAVASI
    പകുതി സമാധാനം… ​ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘

    ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാനിയൻ ഡ്രോൺ ആക്രമണം;  യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെ സംഭവം

    ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല;  കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി

    യുദ്ധം അതിരൂക്ഷം; യുഎസിന്റെ ഭീമൻ വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ഫോഡ് കരിങ്കടലിൽ എത്തി; ഇറാനിൽ കുടുങ്ങിയ  9,000 ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തര നീക്കവുമായ് കേന്ദ്രസർക്കാർ

    ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി  റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

മറ്റൊരു ബോളർക്ക് പരുക്കേറ്റതുകൊണ്ട് മാത്രം കിട്ടിയ ചാൻസ്… അവ​ഗണിച്ചവർക്ക് മുന്നിൽ ആ ഒറ്റയാൻ എറിഞ്ഞിട്ടത് 4 ഓവറിൽ 4 വിക്കറ്റുകൾ, വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചവർക്ക് ബോളുകൊണ്ട് പ്രഹരമേൽപ്പിച്ച് ഷാർദുൽ ഠാക്കൂർ- വീഡിയോ

by pathram desk 5
March 28, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ച് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ, അവിടെകണ്ടത് മറ്റൊന്നായിരുന്നു. തന്നെ അവ​ഗണിച്ചവരെയൊക്കെ ബോളുക.ൾകൊണ്ട് അവൻ പ്രഹരമേൽപിച്ചുകൊണ്ടേയിരുന്നു. വേണ്ടന്നു വച്ചവരെയ്ല്ലം കൂട്ടത്തോടെ നിശബ്ദരാക്കി ഷാർദുൽ ഠാക്കൂർ എന്ന ഒറ്റയാൻ.

ഷമിയുടെ സഹോദരിയും ഭർത്താവും യുപി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അം​ഗങ്ങൾ, 2021 മുതൽ ഇതുവരെ ബാങ്കിൽ കൂലിയായി വന്നിട്ടുള്ളത് 70,000 രൂപ, സഹോദരിയുടെ ഭർതൃ മാതാവ് ഗ്രാമാധ്യക്ഷ

ഐപിഎൽ താരലേലത്തിൽ എല്ലാ ടീമുകളും കൂട്ടത്തോടെ അവഗണിച്ച, പിന്നീട് പ്രധാന ബോളർമാർക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ അവസരം ലഭിച്ച ഷാർദുൽ ഠാക്കൂർ! മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഠാക്കൂറിന്റെ കരുത്തിലാണ്, ലക്നൗ വമ്പനടിക്കാർ നിറ‍ഞ്ഞ സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കിയത്.

Related Post

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

March 7, 2026
രണ്ടാം  ഭാര്യയെ സന്തോഷിപ്പിക്കാൻ  ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ  വെട്ടികൊന്ന് പണം തട്ടിയെടുത്തു

രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു

March 7, 2026
കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

March 7, 2026
സ്ത്രീകൾക്ക്  കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ  3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ  അഞ്ച് ഉറപ്പ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

March 7, 2026

മാതൃകയാകേണ്ടവർതന്നെ കുറ്റവാളികൾ, വിദ്യാർഥികൾ വേദന കൊണ്ട് പുളയുമ്പോൾ പ്രതികൾ ആനന്ദം കണ്ടെത്തി, വിദ്യാർഥികൾ മാത്രം കുറ്റക്കാർ, ഹോസ്റ്റൽ വാർഡനോ മറ്റുള്ളവരോ അറിഞ്ഞിട്ടില്ല- നഴ്സിങ് കോളേജിലെ റാ​ഗിങ് അതിക്രൂരമെന്ന് കുറ്റപത്രം

രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 280 കടന്ന റെക്കോർഡ് ബാറ്റിങ് പ്രകടനം ആവർത്തിക്കാനുറച്ചാണ് സൺറൈസേഴ്സ് ഒരിക്കൽക്കൂടി സ്വന്തം തട്ടകത്തിൽ ബാറ്റെടുത്തിറങ്ങിയത്. വെടിക്കെട്ടിന് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയെ ഇന്നലെ നനഞ്ഞ പടക്കമാക്കിക്കളഞ്ഞത് ഇടിച്ചു കുത്തിപ്പെയ്ത ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിന്റെ സ്പെല്ലായിരുന്നു. തന്റെ രണ്ടാം ഓവറിൽ അഭിഷേക് ശർമയെയും ഇഷാൻ കിഷനെയും അടുത്തടുത്ത പന്തുകൾ പുറത്താക്കി ഷാർദൂൽ ഏൽപിച്ച പ്രഹരം ഹൈദരാബാദ് ബാറ്റിങ്ങിന്റെ താളം തെറ്റിച്ചു. ബാറ്റർമാരുടെ ദൗർബല്യം കൃത്യമായി മനസ്സിലാക്കി ഷാർദൂൽ അവർക്കായി കെണിയൊരുക്കി കാത്തിരുന്നു.

ലഹരി കേസ് പ്രതിയുടെ ആക്രമണത്തിൽ പൂജപ്പുര എസ് ഐക്ക് കുത്തേറ്റു

ഓഫ് സൈഡിൽ കരുത്തനായ അഭിഷേകിനെ വീഴ്ത്താൻ ബോഡി ലൈൻ ബൗൺസറാണ് ഷാർദൂൽ പ്രയോഗിച്ചത്. ഇതിൽ പുൾ ഷോട്ടിനു ശ്രമിച്ചായിരുന്നു അഭിഷേക് പുറത്തായത്. പിന്നാലെ വന്ന ഇഷൻ കിഷനെയും ബോഡി ലൈനിൽ പന്തെറിഞ്ഞാണ് ഷാർദൂ‍ൽ കുടുക്കിയത്. വൈഡ് ആയേക്കാവുന്ന പന്തിൽ ബാറ്റ് വച്ച ഇഷാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങി. വാലറ്റത്ത് റൺ ഉയർത്താൻ സാധ്യതയുണ്ടായിരുന്ന അഭിനവ് മനോഹറിനെയും മുഹമ്മദ് ഷമിയെയും പുറത്താക്കിയ ഷാർദൂൽ മത്സരത്തിൽ 4 വിക്കറ്റ് തികച്ചു. ടൂർണമെന്റിൽ ഇതുവരെ രണ്ടു മത്സരങ്ങളിലായി ആറ് ഓവറുകൾ ബോൾ ചെയ്ത ഠാക്കൂർ, ആകെ വീഴ്ത്തിയത് ആറു വിക്കറ്റുകൾ! ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലും മുൻപിലാണ് താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ ലക്നൗ ലക്ഷ്യം കണ്ടു. ലക്നൗ താരം ഷാർദൂൽ ഠാക്കൂർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (6 പന്തി‍ൽ 6) ഹൈദരാബാദിന് നഷ്ടമായി. കഴിഞ്ഞ മത്സരത്തി‍ൽ സെ‍ഞ്ചുറി നേടിയ ഇഷൻ കിഷനെ (0) തൊട്ടടുത്ത പന്തിൽ വീഴ്ത്തിയ ഷാർദൂൽ ആതിഥേയരെ ഞെട്ടിച്ചു.

2ന് 15 എന്ന നിലയിൽ പതറിയെങ്കിലും ഒരറ്റത്ത് ആക്രമിച്ചു കളിച്ച ട്രാവിസ് ഹെഡാണ് (28 പന്തിൽ 47) ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അങ്കിത് വർമ (13 പന്തിൽ 36), പാറ്റ് കമിൻസ് (4 പന്തിൽ ‍18) എന്നിവരാണ് ഹൈദരാബാദ് സ്കോർ 190ൽ എത്തിച്ചത്.

191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ എയ്ഡൻ മാർക്രത്തെ (4 പന്തിൽ 1) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. ഇതോടെ ലക്നൗ പതറുമെന്നു തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച പുരാൻ– മിച്ചൽ മാർഷ് (31 പന്തിൽ 52) സഖ്യം ഹൈദരാബാദിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആദ്യ പന്തു മുതൽ ആഞ്ഞടിക്കാൻ തുടങ്ങിയ പുരാൻ ഹൈദരാബാദ് ബോളർമാരെ നിലംതൊടാൻ സമ്മതിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ 77 റൺസായിരുന്നു ലക്നൗ സ്കോർ ബോർഡിൽ. പുരാനൊപ്പം മാർഷും അടി തുടങ്ങിയതോടെ ലക്നൗ സ്കോറിങ് കുതിച്ചു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 43 പന്തിൽ അടിച്ചുകൂട്ടിയത് 116 റൺസ്. ഒടുവിൽ ഒൻപതാം ഓവറിലെ നാലാം പന്തി‍ൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് പുരാനെ വീഴ്ത്തുമ്പോൾ ലക്നൗവിന്റെ സ്കോർ 120ൽ എത്തിയിരുന്നു. പുരാൻ പുറത്തായതിനു പിന്നാലെ മാർഷ്, ആയുഷ് ബദോനി (6 പന്തിൽ 6), ഋഷഭ് പന്ത് (15 പന്തിൽ 15) എന്നിവരെയും വീഴ്ത്തി ഹൈദരാബാദ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വൈകിയിരുന്നു. ആറാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മില്ലർ (7 പന്തിൽ 13 നോട്ടൗട്ട്)– അബ്ദുൽ സമദ് (8 പന്തിൽ 22 നോട്ടൗട്ട്) എന്നിവർ ചേർന്ന് ലക്നൗവിനെ വിജയത്തിൽ എത്തിച്ചു.

SHARDUL STRIKES! 🔥

The dangerous #AbhishekSharma falls into the trap as he gets caught at fine leg off #ShardulThakur’s clever delivery!

Watch LIVE action: https://t.co/f9h0ie1eiG #IPLonJioStar 👉 #SRHvLSG | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar! pic.twitter.com/hx4H3wO2EN

— Star Sports (@StarSportsIndia) March 27, 2025

Tags: ipl. shardul-thakurSRH vs LSG
SendShareTweetShare

pathram desk 5

Related Posts

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്
BREAKING NEWS

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

by pathram desk 5
March 7, 2026
രണ്ടാം  ഭാര്യയെ സന്തോഷിപ്പിക്കാൻ  ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ  വെട്ടികൊന്ന് പണം തട്ടിയെടുത്തു
BREAKING NEWS

രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു

by Pathram Desk 7
March 7, 2026
കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്
BREAKING NEWS

കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

by Pathram Desk 7
March 7, 2026
Next Post
വാരാണസിയിൽ 50 മുസ്ലിം സ്ഥലപ്പേരുകൾ മാറ്റി ഹിന്ദു ദേവതകളുടെ പേരുനൽകാൻ  ബിജെപി ഭരണകൂടം, ഔറംഗബാദിനെ നാരായൺ ധാം എന്നാക്കുമെന്ന് വിവരം

പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വ‍ർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ  പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ

ട്രംപ് അധികാരത്തിൽ വന്നതോടെ സ്വർണ്ണ പ്രേമികൾക്ക് കഷ്ടകാലം, സ്വർണ്ണവില സർവകാല റിക്കോർഡിൽ- പവന് 66,720രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണു​ഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ്

March 7, 2026
രണ്ടാം  ഭാര്യയെ സന്തോഷിപ്പിക്കാൻ  ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ  വെട്ടികൊന്ന് പണം തട്ടിയെടുത്തു

രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു

March 7, 2026
കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

March 7, 2026
സ്ത്രീകൾക്ക്  കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ  3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ  അഞ്ച് ഉറപ്പ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000,മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

March 7, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.