Pathram Online
  • Home
  • NEWS
    ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

    ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങൾ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ

    വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?

    ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

    എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

    ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

    കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് ചിത്രം “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • CINEMA

    “ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും,” ടോവിനോയുടെ  പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്

    ”നിനക്ക് എന്തെങ്കിലും തെളിവ് ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഉണ്ടാക്ക്”; ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല,  ഷെയ്ൻ നിഗം നായകനാകുന്ന ‘ദൃഢം’ ട്രെയിലർ പുറത്ത്

    ‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണിൽ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

    “പ്രണയം പരമമല്ല, എന്നാൽ അതില്ലെങ്കില്‍ എല്ലാം അർഥശൂന്യം”, തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ ഞാനില്ല, പോസ്റ്റുമായി തൃഷ

  • CRIME
  • SPORTS
    പുതുമണ്ണിൽ ഇത്തവണയും ചേട്ടൻ വേരുറച്ചില്ല… ചെന്നൈയുടെ തട്ടകത്തിലിട്ട് തീർത്ത് കിങ്സ്… ശ്രേയസ് അയ്യർക്കും കൂട്ടർക്കും തുടർച്ചയായ രണ്ടാം ജയം

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

  • IPL 2026
  • BUSINESS
    ‘ഹോർമുസ്  ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാൾ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ‘: ഇറാനോട് ട്രംപ്

    ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്;  ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘

    ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

    ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

    യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും

    45 ദിവസ വെടിനിർത്തൽ കരാർ;  യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട്

    ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരി​ഗണിച്ച്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഒരു മണിക്കൂർ നീണ്ട ന്യായീകരണം, ചാറ്റുകൾ ഒന്നും നിഷേധിച്ചില്ല… മൂന്നാം പരാതിക്കാരി മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് വേണമെന്ന് രാഹുൽ പറയുന്നതുവരെ മാത്രമേ പുറത്തുവിട്ടിരുന്നുള്ളു, അതിനു താഴെയുള്ള ചാറ്റിൽ മൂന്ന് ബെഡ്റൂമാണ് നല്ലത്, വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുമ്പോൾ അതാണ് സൗകര്യമെന്നും അവർ മെസേജ് ചെയ്തിട്ടുണ്ടെന്ന് രാഹുൽ, പുറത്തുവിട്ട ചാറ്റുകൾക്ക് മുൻപും ശേഷവുമുള്ള കൂടി പുറത്തുവി‌ടാൻ വെല്ലുവിളി

by pathram desk 5
February 4, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിൽ മലയാള മാധ്യമങ്ങളിൽ ഒരു അശ്ലീല കഥാപാത്രമായി നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇടക്ക് കയറിയും മറ്റു വിഷയങ്ങൾ വരുമ്പോൾ ചെറുതായൊന്ന് പിന്മാറിയും പിന്നെയും മുന്നോട്ട് വന്നും ആ വാർത്തകൾ മലയാള മാധ്യമരം​ഗത്തെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്.

വാർത്തകളും ചർച്ചകളും നിരന്തരം നടക്കുന്നുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഈ വിഷയത്തിലെ വ്യക്തമായ ഒരു പ്രതികരണം ഇതുവരെ പുറത്ത് വന്നിരുന്നില്ല. പരാതികളെല്ലാം ചാനലുകളിൽ തെളിവുകളും ശബ്ദരേഖയും ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമായി വന്നിരുന്നുവെങ്കിലും രാഹുൽ ഇതെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ​ദിവസം 24 ന്യൂസിൽ ഹാഷ്മി താജ് ഇബ്രാഹിമിനു നൽകിയ ഒരു ദീർഘമായ അഭിമുഖത്തിലൂടെ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം രാഹുൽ വിശദീകരിക്കുകയാണ്.

ഇന്റർവ്യൂ എന്ന് പറയാവുന്ന രീതിയിലുള്ള ഒന്നായിരുന്നു അതെന്ന് പറയാനാവില്ല. കാരണം രാഹുൽ നേരിടുന്ന പ്രധാന ആരോപണങ്ങളെക്കുറിച്ച് കാര്യമായ ഇടപെടലുകൾ ഹാഷ്മി നടത്തിയില്ല, പകരം രാഹുലിന് കംഫർട്ടായി പറയാൻ സാധിക്കുന്ന വിഷയങ്ങളിലേക്ക് സംഭാഷണം രാഹുൽ വഴിതിരിച്ചു വിടുകയായിരുന്നു മിക്കപ്പോഴും ചെയ്തത്. ഒരു പക്ഷേ ആ നിബന്ധനയിലാവാം രാഹുൽ ഇന്റർവ്യൂവിന് സമ്മതിച്ചതു തന്നെ. എന്തായാലും തന്റെ ഭാ​ഗത്തു നിന്ന് ന്യായീകരിക്കാവുന്ന ലോജിക്കൽ ആയ പോയിന്റുകളെല്ലാം രാഹുൽ അഭിമുഖത്തിൽ മലയാളികൾക്ക് മുന്നിലേക്ക് വച്ചിട്ടുണ്ട്.

Related Post

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

April 6, 2026
ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങൾ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ

വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?

April 6, 2026
ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

April 6, 2026
എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

April 6, 2026

തന്റെ പേർക്ക് ഉയർന്നുവന്ന ആരോപണങ്ങളിൽ കേസ് ആയ 3 എണ്ണമാണ് പ്രധാനമായും വിശദീകരിക്കേണ്ടിയിരുന്നത്. അതിൽ ആദ്യത്തെ പരാതിയെക്കുറിച്ചും പരാതിക്കാരിയെക്കുറിച്ചും കാര്യമായ പ്രതികരണങ്ങൾ രാഹുൽ നടത്തിയില്ല. എന്നാൽ രണ്ടാമത്തേയും മൂന്നാമത്തേയും പരാതികൾ സംബന്ധിച്ച് ചില കാര്യങ്ങൾ പറയുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരി ഉന്നയിച്ച പ്രധാന ആരോപണം രാഹുലും സുഹൃത്തായി ഫെനി നൈനാനും ചേർന്ന് കാറിൽ നിർബന്ധിച്ചു കയറ്റിക്കൊണ്ടു പോയി ഒരു ഹോം സ്റ്റേയിൽ വച്ച് ക്രൂരമായി ബലാൽസം​ഗത്തിനിരയാക്കി എന്നതാണ്. എന്നാൽ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് രാഹുൽ കൃത്യമായി തന്നെ പറയുന്നു. മാത്രമല്ല, ആ പരാതിക്കാരിയുമായി ഒരു കാറിൽ ഒരിക്കൽ പോലും ഒരുമിച്ച് സഞ്ചരിച്ചിട്ടുമില്ല എന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ആ പരാതിയിൽ പറയുന്ന പോലെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് പറയുമ്പോഴും അവരുമായി സൗഹൃദമോ അതിൽ കവിഞ്ഞ എന്തെങ്കിലും ബന്ധമോ, ​ആ പരാതിയിൽ പറയുന്ന ​ഗർഭ ഛിദ്രമോ ഇല്ലെന്നു പറയാനോ ഒന്ന് പരാമർശിക്കാൻ പോലുമോ രാഹുൽ തയ്യാറാവുന്നില്ല എന്നതും പ്രസക്തമാണ്.

മൂന്നാമത്തെ പരാതിക്കാരിയുടെ കാര്യത്തിലും അവർ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് രാഹുൽ തന്റേതായ ന്യായീകരണം നൽകുന്നുണ്ട്. ആ ചാറ്റിൽ മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് വേണമെന്ന് രാഹുൽ പറയുന്നതുവരെ മാത്രമേ സ്ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നുള്ളൂ. എന്നാൽ അതിനു താഴെയുള്ള ചാറ്റിൽ മൂന്ന് ബെഡ്റൂമാന് രാഹുലിന് നല്ലതെന്നും പിന്നീട് വിവാഹംകഴിഞ്ഞ് കുട്ടികളുമായി ജീവിക്കുമ്പോൾ അതാണ് സൗകര്യമെന്നും അവർ മെസേജ് ചെയ്തിട്ടുണ്ടെന്ന് രാഹുൽ പറയുന്നു. ആ ഭാ​ഗം പുറത്ത് വന്നാൽ വിവാഹ വാ​ഗ്ദാനം എന്ന വാദം പൊളിഞ്ഞു പോകുമെന്നതിനാലാണ് അത് മറച്ചു വച്ച് സെലക്ടീവായി സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടതെന്നും രാഹുൽ ആരോപിക്കുന്നു. മാത്രമല്ല ആ ഫ്ലാറ്റ് ഈ യുവതി വാങ്ങി നൽകുന്നതല്ല, മറിച്ച് താൻ തന്റെ പേരിൽ ലോൺ എടുത്ത് വാങ്ങിയതാണെന്നും രാഹുൽ പറയുന്നു. മാത്രമല്ല കോടതി ജാമ്യം അനുവദിച്ച വിധിയിൽ പീഢനം നടന്നുവെന്ന് പറയുന്നതിനു ശേഷവും യുവതി രാഹുലുമായി സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടത്തിയത് പീഢനമെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നുമാണ് രാഹുൽ വാദിക്കുന്നത്.

അതിനു പുറമേ, രാഹുലിനെതിരെ പരാതി ഉന്നയിച്ച കോൺ​ഗ്രസ് നേതാവായ ഷഹനാസിന്റെ പ്രസ്താവനകളെയും രാഹുൽ ഘണ്ഡിക്കുന്നുണ്ട്. 2020 ൽ കർഷക സമര സമയത്താണ് രാഹുൽ ഷഹനാസിന് മോശം മെസേജ് അയച്ചതെന്നാണ് ഷഹനാസ് പറഞ്ഞത്. എന്നാൽ അതിന് ശേഷവും ആദ്യത്തെ പരാതി വന്നതിനു ശേഷം പോലും ഷഹനാസ് രാഹുലുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്നും സൗഹൃദമുണ്ടായിരുന്നെന്നും രാഹുൽ വ്യക്തമാക്കി. തന്നെ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റാക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നുവെന്ന് ആരോപിച്ച ഷഹനാസ് താൻ യൂത്ത് കോൺ്​ഗ്രസ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ആശംസകൾ വ്യക്തിപരമായി തന്നെ അറിയിച്ചിരുന്നുവെന്നും വിജയിച്ചതിനു ശേഷം ആശംസകൾ അറിയിച്ചിരുന്നുവെന്നും അതിനുമപ്പുറം പാലക്കാട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ തന്നോട് അവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും രാഹുൽ പറയുന്നു. ഹണി ഭാസ്കറുമായി ബന്ധപ്പെട്ട വിഷയത്തിലും രാഹുൽ തന്റെ ഭാ​ഗം വിശദമാക്കി.

എന്നാൽ ഏറ്റവും പ്രധാനമായി പറഞ്ഞ ഒരു കാര്യം സിനിമാ താരമായ റിനിയുടെ ആരോപണങ്ങളെക്കുറിച്ചായിരുന്നു. പരിചയപ്പെട്ട് ആദ്യ ദിവസം തന്നെ മോശമായി മെസേജ് അയച്ചുവെന്ന് പറയുന്ന റിനി തന്നെ എത്രയോ തവണ ഇങ്ങോട്ട് വന്ന് സംസാരിച്ചതിന്റേയും ഒരിക്കൽ റിനിയുടെ അമ്മയുമായി സംസാരിച്ചതിന്റേയും കാര്യം പറഞ്ഞു കൊണ്ട് റിനി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കൈയിലെ ആയുധമായി മാറുകയായിരുന്നു എന്നു രാഹുൽ പറയുന്നു.

അതോടൊപ്പം കോൺ​ഗ്രസിലെ തനിക്കെതിരെ ഉണ്ടായ നീക്കങ്ങളെക്കുറിച്ചും സൂചിപ്പിച്ച രാഹുൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും വ്യക്തമാക്കി. എന്നാൽ വിഡി സതീശനോട് ഇതുസംബന്ധിച്ച് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും തന്റെ ഭാ​ഗം വിശദീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ രാഹുൽ തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമായി തന്നെ വിശദമാക്കി. എന്നാൽ രാഹുലിനെ കുഴപ്പത്തിൽ ചാടിക്കുന്നതായ ഒരു ചോദ്യം പോലും ഹാഷ്മി ചോദിച്ചില്ല എന്നതും ശ്രദ്ധേയമായി. പ്രത്യേകിച്ചും രണ്ട് പരാതികളിലും ഉയർന്ന ​ഗർഭച്ഛിദ്രമുൾപ്പെടെയുള്ള വിഷയങ്ങൾ. അതുപോലെ തന്റെ പേരിൽ വന്ന ശബ്ദരേഖകളും ചാറ്റുകളും ഒന്നും രാഹുൽ നിഷേധിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്. എന്തായാലും വരും ​ദിനങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ രാഹുലിന്റെ വിമർശകരിൽ നിന്നും ഉണ്ടാവുമെന്നും അതിനുള്ള മറുപടിയുമായി രാഹുൽ വീണ്ടും വരുമെന്ന് തന്നെയാണ് ഈ അഭിമുഖത്തിൽ നിന്നും മനസിലാക്കാനാവുന്നത്. കാത്തിരിക്കാം.

Tags: Rahul Mamkootathil
SendShareTweetShare

pathram desk 5

Related Posts

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്
BREAKING NEWS

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

by pathram desk 5
April 6, 2026
ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങൾ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ
BREAKING NEWS

വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?

by pathram desk 5
April 6, 2026
ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി
BREAKING NEWS

ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

by pathram desk 5
April 6, 2026
Next Post
‘വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി’…. ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം

'വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി'.... ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം

വിദേശത്തുള്ള പരിചയക്കാരി നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെ പരിചരിക്കാൻ ഏൽപിച്ചു, പൂജാരി കുട്ടികളെ പ്രകൃതിവിരുദ്ധ പീ‍ഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം, കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോ​ഗിച്ച് പൊള്ളിച്ചു, ഒളിവിൽ പോയ പ്രതി ഡൽഹിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

April 6, 2026
ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങൾ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ

വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?

April 6, 2026
ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി

April 6, 2026
എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

April 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.