Social icon element need JNews Essential plugin to be activated.

Tag: Rahul Mamkootathil

‘വിജയന്റെയും ശശിയുടെയും  ടോയ് ക്യാറ്റ്;എന്നെ വേട്ടയാടാൻ നേതൃത്വം നല്കിയ ഒരാളാണ് ഈ കോൾഡ് ബ്ലഡ്ഡ് ക്രിമിനൽ; ഒരു വാച്ച്‌ഡോഗായ പോലീസ് ഗുണ്ടയ്ക്ക് എന്നെ കായികമായി കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തതും ഇയാളാണ്; നീ കണക്ക് പറയേണ്ടി വരും‘
‘മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ, പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ! വിനേഷ് ഭോഗട്ട്, സാക്ഷി മാലിക്ക് ബജ്രാംഗ് പുനിയ… അവരെ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല!! അന്നവർ ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്? യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ?’
ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനന്തപുരത്തു എത്തുമ്പോൾ ഒരു ജനസാ​ഗരമാകും, സ്ഥാനാർഥിയായില്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം, പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്- രാഹുൽ മാങ്കൂട്ടത്തിൽ
രാത്രി ഏഴരവരെ കോടതിയിൽ കാത്തിരുന്ന് ഹോസ്ദുർഗ് കോടതി ജഡ്ജി, പിന്നാലെ മടക്കം, പോലീസും പിൻവാങ്ങി!! ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ലക്ഷ്യം ഹൈക്കോടതിയോ?
Page 1 of 25 1 2 25