Pathram Online —
Top News
Trending
01
02
03
04
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു,...
11 Nov 2026
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധിക...
11 Nov 2026
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരി...
11 Nov 2026
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന...
11 Nov 2026
Latest Updates
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യുഗ് യുഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
BREAKING NEWS
‘ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി’: മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
Latest News
BREAKING NEWS
മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല
BREAKING NEWS
വിശ്വസിച്ച പാർട്ടിയും വിശ്വസ്തനായ കൂട്ടാളിയും ചതിച്ചു!! ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ഭൂമി വിൽക്കാൻ നിർമാതാവിനെ ഏൽപ്പിച്ചു, സി. അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തു, നിർമാതാവിന് സഹായികളായത് ബിജെപി നേതാക്കൾ!! ആറിടങ്ങളിൽ റെയ്ഡ്
BREAKING NEWS
‘ഞാനും ഒരു തൂഫാൻ വാരിയർ; ലഹരിയ്ക്കെതിരെയുള്ള ദൗത്യത്തിന്റെ ഭാഗമാകുന്നു; ഈ പദ്ധതി ഒരു തൂഫാനായി മാറട്ടെ ‘ – മോഹൻലാൽ; പദ്ധതിയ്ക്ക് രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി
BREAKING NEWS
സ്കൂട്ടറിനു പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ, നായ വരുന്നതു കണ്ട് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടി, നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിന്റെ പിന്നിലിരുന്ന വയോധിക റോഡിൽ തലയിടിച്ചുവീണു, ദാരുണാന്ത്യം
BREAKING NEWS
“കരാർ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ അവരെ വെടിവെച്ചിട്ട് തിരികെ പോരും”!! മോശമായി പെരുമാറിയാൽ ഞങ്ങൾ അവരുടെ നെറുംതലയിൽ ബോംബിടും- സമാധാന കരാറിന് വെറും 48 മണിക്കൂർ മാത്രം ശേഷിക്കെ ഇറാനു നേരെ ട്രംപിന്റെ ഭീഷണി വീണ്ടും