BREAKING NEWS

സ്കൂട്ടറിനു പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ, നായ വരുന്നതു കണ്ട് ഭയന്ന് വാഹനത്തിന്റെ വേ​ഗത കൂട്ടി, നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിന്റെ പിന്നിലിരുന്ന വയോധിക റോഡിൽ തലയിടിച്ചുവീണു, ദാരുണാന്ത്യം

· · 1 min read
Share: Copied!

തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. മുറ്റിച്ചൂർ സ്വദേശിനിയായ 75 കാരി സുഹ്റയാണ് മരിച്ചത്. മുറ്റിച്ചൂർ പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. ഈ സമയം സ്കൂട്ടറിനടുത്തേക്ക് തെരുവുനായ്ക്കൾ ഓടിയെത്തുകയായിരുന്നു. നായ പിന്തുടരുന്നത് കണ്ട് ഭയന്ന് ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിൽനിന്ന് സുഹ്റ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.

“കരാർ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ അവരെ വെടിവെച്ചിട്ട് തിരികെ പോരും”!! മോശമായി പെരുമാറിയാൽ ഞങ്ങൾ അവരുടെ നെറുംതലയിൽ ബോംബിടും- സമാധാന കരാറിന് വെറും 48 മണിക്കൂർ മാത്രം ശേഷിക്കെ ഇറാനു നേരെ ട്രംപിന്റെ ഭീഷണി വീണ്ടും

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026