Pathram Online
  • Home
  • NEWS
    കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

    കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി

    ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം?

    ‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

    ‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി;  കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

    ആരാ പറഞ്ഞത് ഞങ്ങളുടെ ചേട്ടന് ആർച്ചറെ പേടിയാണെന്ന്… ആർച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത്, സ്കോർ ഇന്ത്യ: 184-3

    രണ്ടുതവണ വേണ്ടെന്നു വച്ച സെഞ്ചുറി സഞ്ജു ഇന്ന് നേടിയിരിക്കും!! ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ എല്ലാം അവർക്ക് അനുകൂലമായി വരണം, ഇന്ത്യയെ സംബന്ധിച്ച് ടോസ് ഒരു ഘടകമേയല്ല, ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ഈ ‘ഇന്ത്യൻ കരുത്തിന്’ മുന്നിൽ കിവീസ് വിയർക്കും- പ്രവചിച്ച് ആർ അശ്വിൻ

  • CINEMA

    “ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല, എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു, എന്റെ വീടാണ് വിജയ്- തൃഷ!! എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്, പക്ഷെ അവൾ കൈ വീശുക രാജകുമാരിയെപ്പോലെ… വിജയ്- തൃഷ ബന്ധത്തിൽ പഴയ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

    നിങ്ങളെല്ലാം എനിക്ക് വേണ്ടി പോരാടുന്നവരാണ്… നിങ്ങൾ വേദനിക്കുന്നത് കാണുമ്പോൾ എനിക്കും ദുഃഖമുണ്ട്. എല്ലാം ഞാൻ നോക്കിക്കോളാം, ആ കാര്യത്തില്‍ എനിക്ക് യാതൊരു വിഷമവുമില്ല, നല്ലതേ നടക്കൂ, വിവാഹമോചന വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി വിജയ്

    ‘നിങ്ങളെപ്പോഴും എന്റെ കൂടെ എന്തിനാണ് നില്ക്കുന്നത്? ഞാൻ നിങ്ങൾക്കു വേണ്ടി വന്നതാണെന്ന് വിചാരിക്കും‘: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാസെക്രട്ടറിയോട് അതൃപ്തി പ്രകടമാക്കി മമ്മൂട്ടി

    വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണം, വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് ആശങ്ക,  ഹര്‍ജിയുമായി വിജയ്‌യുടെ ഭാര്യ സംഗീത

  • CRIME
  • SPORTS

    ‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…

    മലയാളി ഉണ്ടെങ്കിൽ കപ്പ് ഇങ്ങ് ഇന്ത്യൻ ഷെൽഫിൽതന്നെയിരിക്കും … ലോകകപ്പ് ക്രിക്കറ്റിലെ ശുക്രനാകുമോ സഞ്ജു ഇന്ന് അഹമ്മദാബാദിൽ?

    കുംബിടിയാ കുംബിടി… ഒരേസമയം സ്റ്റംപിന് പിറകിലും കണ്ടു, ദേണ്ടെ സ്റ്റേഡിയത്തിൽനിന്ന് ആർത്തുംവിളിക്കുന്നു!! വൈറലായി സഞ്ജുവിന്റെ അപരൻ- Video

    സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കും!! എന്റെ പൊന്നു മിച്ചലാശാനേ ആ ഡയലോ​ഗെങ്കിലും ഒന്നു മാറ്റിപ്പിടി… എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ… സ്കൈ!! ബാറ്ററായ ഞാൻ ബൗളർമാർക്ക് ഉപദേശം നൽകേണ്ടതില്ല, ബുംറയ്ക്കും അക്ഷറിനും എല്ലാം അറിയാം, സഞ്ജുവിനെ ഉൾപെടുത്തിയത് പോസിറ്റീവ് തീരുമാനം- സൂര്യകുമാർ

  • BUSINESS
    പറ്റിച്ചേ… ഇറാനെ കബളിപ്പിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്ക് കടക്കാൻ ‘അല്ലറ ചില്ലറ സൂത്രപണികൾ‘;  ചൈനീസ് കപ്പലെന്ന്  തെറ്റിദ്ധരിപ്പിച്ച് യാത്ര

    ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

    ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്;  പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

  • HEALTH
    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

  • PRAVASI

    എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു

    പറഞ്ഞ വാക്ക് പാലിക്കാതെ ഇറാൻ, ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, കഴിഞ്ഞ മണിക്കൂറുകളിൽ 15 ഡ്രോണുകൾ തകർത്തതായി സൗദി

    പിന്നെയും മനംമാറ്റം? ‘ഞങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകതന്നെ ചെയ്യും‘ – ഇറാൻ ജുഡീഷ്യറി മേധാവി

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

by Pathram Desk 7
March 8, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി.

ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ നിലപാടാണ് പ്രസിഡന്റ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Post

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

March 8, 2026
കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി

ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം?

March 8, 2026
‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

March 8, 2026
‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി;  കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

March 8, 2026

ക്ഷമാപണം നടത്തിയുള്ള പ്രസിഡന്റിന്റെ പ്രസ്താവനയെ ഐആർജിസിയുടെ മുൻ കമാൻഡറും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജുഡീഷ്യറി മേധാവിയും പരമോന്നത നേതാവിന്റെ അധികാരങ്ങൾ വഹിക്കുന്ന മൂന്നംഗ കൗൺസിലിലെ അംഗവുമായ മൊഹ്‌സനി ഇജേയിയും പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ചില രാജ്യങ്ങളുടെ പ്രദേശങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ പ്രത്യാക്രമണങ്ങൾ തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസിഡന്റിന്റെ നിലപാടിനെതിരായ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ ഗൾഫ് രാജ്യങ്ങൾക്കുനേരേ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രിതന്നെ അബുദാബിയിലെ അൽ ദഫ്ര വ്യോമത്താവളം ആക്രമിച്ചതായി ഐആർജിസി ഔദ്യോഗികമായി അറിയിക്കുകയുംചെയ്തു. ഇനി ആക്രമണമുണ്ടാകില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഐആർജിസിയുടെ പുതിയ ആക്രമണം.

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുന്നതിന് മുൻപുതന്നെ ഇറാനിലെ ഭരണനേതൃത്വത്തിൽ ഭിന്നതകൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഖമനേയിയുടെ ഭരണത്തിന് കീഴിൽ ഇത്തരം അഭിപ്രായഭിന്നതകളെല്ലാം അടിച്ചമർത്തി. പക്ഷേ, ഖമനേയി കൊല്ലപ്പെട്ടതോടെ ഇതെല്ലാം മറനീക്കി പുറത്തുവരികയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നിലവിൽ ഐആർജിസി സ്വന്തം നിലയ്ക്കാണ് ആക്രമണത്തിനുള്ള ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം. ഇറാന്റെ പരമോന്നത നേതാവിന് കീഴിലുള്ള സൈനികവിഭാഗമാണ് ഐആർജിസി. അതിനാൽ തന്നെ പരമോന്നത നേതാവിനോട് മാത്രമേ ഇവർക്ക് ഉത്തരം നൽകേണ്ടതുള്ളൂ. പരമോന്നത നേതാവായിരുന്ന ഖമനേയിയെ ഇസ്രയേലും യുഎസും ചേർന്ന് വധിച്ചതോടെ ഐആർജിസി സ്വന്തം നിലയ്ക്ക് ആക്രമണപദ്ധതികൾ ആസൂത്രണംചെയ്യുകയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ബാലിസ്റ്റിക് മിസൈൽ ശേഖരവും ഐആർജിസിയുടെ നിയന്ത്രണത്തിലാണ്.

അമേരിക്കന്‍ സൈനികരെ പിടികൂടി ജയിലിലടച്ചതായി അലി ലാറിജാനി, തങ്ങളുടെ ഒരു സൈനികന്റെയും രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞിട്ടില്ല, ഇറാന്റെ നുണകളിലൊന്നുമാത്രമാണിതെന്ന് യു എസ്

Tags: iranIRGC aganist President
SendShareTweetShare

Pathram Desk 7

Related Posts

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്
BREAKING NEWS

by Pathram Desk 8
March 8, 2026
കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി
BREAKING NEWS

ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം?

by pathram desk 5
March 8, 2026
‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി
BREAKING NEWS

‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

by Pathram Desk 7
March 8, 2026
Next Post
ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഒരു ഷൂ ഫ്രീ… പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടയ്ക്ക് മുന്നില്‍  വന്‍ ആള്‍ക്കൂട്ടം, ഒടുവില്‍ തിക്കും തിരക്കും ലാത്തിച്ചാര്‍ജും,  ഓഫര്‍ കൊടുത്ത് അങ്കലാപ്പിലായി കടയുടമകള്‍

ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഒരു ഷൂ ഫ്രീ... പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടയ്ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം, ഒടുവില്‍ തിക്കും തിരക്കും ലാത്തിച്ചാര്‍ജും, ഓഫര്‍ കൊടുത്ത് അങ്കലാപ്പിലായി കടയുടമകള്‍

‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…

മലയാളി ഉണ്ടെങ്കിൽ കപ്പ് ഇങ്ങ് ഇന്ത്യൻ ഷെൽഫിൽതന്നെയിരിക്കും ... ലോകകപ്പ് ക്രിക്കറ്റിലെ ശുക്രനാകുമോ സഞ്ജു ഇന്ന് അഹമ്മദാബാദിൽ?

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

March 8, 2026
കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി

ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂ‌ടി, ഹെൻറി, സാന്റന‍ർ, ഫെ‍ർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെ‍ർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം?

March 8, 2026
‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

March 8, 2026
‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി;  കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

March 8, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.