പട്ന: ബിഹാറിലെ വിമാനത്താവളത്തിൽ നിർമ്മാണം നടക്കു ന്ന പുതിയ ടെർമിനലിൻ്റെ ഡ്രെയ്നേജ് പൈപ്പിൽ നിന്നും സ്ത്രീയുടെ മൃതശരീരം ലഭിച്ചു.ഏകദേശം 35, 40 നിടയിൽ പ്രായമുള്ള സ്ത്രീയാണെന്ന് പൊലീസും ഫോറൻസിക് വിദഗ്‌ധ രും അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെ ത്തിയ ഉദ്യോഗസ്ഥരാണ് വിവസ്ത്രമായ നിലയിൽ മൃതദേഹം കണ്ടത്.ബലാത്സംഗ കപിലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്തതായും മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയ ച്ചതായും പൊലീസ് പറഞ്ഞു.