മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വിൽപ്പനയായ ‘ഡിജിറ്റൽ ഇന്ത്യ സെയിൽ’, റിലയൻസ് ഡിജിറ്റൽ ആരംഭിച്ചു. പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേ,പേയ്മെന്റ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ₹26000 വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ആസ്വദിക്കാം. എല്ലാ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിലും https://www.reliancedigital.in/ എന്ന വെബ്സൈറ്റിലും ഈ ഓഫർ ബാധകമാണ്. സ്റ്റോറിൽ നിന്ന് വാങ്ങുന്നവർക്ക് കൺസ്യൂമർ ഡ്യൂറബിൾ ലോണുകളിൽ ₹26000 വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഒന്നിലധികം ഫിനാൻസ് ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം. UPI ഉപയോഗിക്കുമ്പോൾ ആക്‌സസറികളിലും സ്‌മാൾ അപ്ലയൻസുകളിലും ഉപഭോക്താക്കൾക്ക് ₹1000 വരെ കിഴിവ് ആസ്വദിക്കാം. ഡിജിറ്റൽ ഇന്ത്യ സെയിൽ ജനുവരി 26 വരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കും.
ലാപ്‌ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ₹26999* മുതൽ ആരംഭിക്കുന്ന വർക്ക് & ലേൺ Core i3 ശ്രേണി, ₹47599* മുതൽ ആരംഭിക്കുന്ന ക്രിയേറ്റർ Core i5H ശ്രേണി, ₹49999* മുതൽ ആരംഭിക്കുന്ന ഗെയിമിംഗ് RTX 3050 ശ്രേണി എന്നിവയിൽ നിന്നും തിരഞ്ഞെടുക്കാം. സ്‌മാൾ സ്‌ക്രീൻ അത്ഭുതമായ സാംസംഗ് ടാബ്‌ലറ്റ് A9+ ₹10999* മുതൽ.
ഫ്ലിപ്പ് ഫോണുകളുടെ ആരാധകർക്ക് ‘2024-ലെ ബെസ്റ്റ് ഫ്ലിപ്പ് ഫോൺ’ അവാർഡ് നേടിയ മോട്ടറോള റേസർ 50 അൾട്രാ 12 ജിബി / 512 ജിബി വെറും ₹69999* ന് സ്വന്തമാക്കാം, ഒപ്പം ₹9999 വിലയുള്ള മോട്ടോ ബഡ്‌സ്+ (സൗണ്ട് ബൈ ബോസ്) സൗജന്യമായി നേടാം.
മികച്ച സിനിമാറ്റിക് അനുഭവത്തിനായി, ₹59990* മുതൽ ആരംഭിക്കുന്ന 190cm (75) 4K UHD TV കൾ ലഭ്യമാണ്. ബിഗ് സ്‌ക്രീൻ ആരാധകർക്ക് ₹27990* മുതൽ ആരംഭിക്കുന്ന 140cm (55) TV കൾ വെറും ₹1990 ഇഎംഐ സഹിതം ലഭ്യമാണ്. കൂടാതെ ഡോൾബി ഡിജിറ്റൽ സൗണ്ട്-ബാറുകൾക്ക് 50% വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്.
ഫിറ്റ്‌നെസ്സ് പ്രേമികൾക്ക് ₹38900* ന് ആപ്പിൾ വാച്ച് സീരീസ് 10 സ്വന്തമാക്കാം (ബാങ്ക് ക്യാഷ്ബാക്കും എക്സ്ചേഞ്ചും കഴിഞ്ഞുള്ള വില – ജനുവരി 24 മുതൽ 26 വരെ ബാധകം).
₹26990* മുതൽ ആരംഭിക്കുന്നതാണ് 1.5T 3 സ്റ്റാർ AC കളുടെ ഓഫർ. വാഷർ ഡ്രയർ വാങ്ങൂ പ്രതിമാസം ₹4849* മുതൽ, ഒപ്പം നേടൂ ₹4990* വിലയുള്ള JBL BT സ്പീക്കർ തികച്ചും സൗജന്യമായി. നിങ്ങളുടെ ഫ്രെഷ് ഫുഡ് സ്റ്റോറേജ് അപ്‌ഗ്രേഡ് ചെയ്യൂ ₹47990* മുതൽ ആരംഭിക്കുന്ന സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്കൊപ്പം.
ശബ്‌ദ പ്രേമികൾക്ക് ₹899 മുതൽ ആരംഭിക്കുന്ന 13mm ഡ്രൈവറുള്ള ട്രൂലി വയർലെസ്സ് നോൺ-ANC ഇയർബഡുകളിൽ നിന്നും, ₹1499 മുതൽ ആരംഭിക്കുന്ന 4 മൈക്കുകളും 40 മണിക്കൂർ പ്ലേ ടൈമും ഉള്ള ANC ഇയർബഡുകളിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
ഒരു പ്രോഡക്റ്റ് വാങ്ങുമ്പോൾ 5% ഡിസ്‌കൗണ്ട്, രണ്ട് പ്രോഡക്റ്റുകൾ വാങ്ങുമ്പോൾ 10% ഡിസ്‌കൗണ്ട്, മൂന്നോ അതിലധികമോ വീട്ടുപകരണങ്ങളോ അടുക്കള ഉപകരണങ്ങളോ വാങ്ങുമ്പോൾ 15% ഡിസ്‌കൗണ്ട്.