BREAKING NEWS കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സി 7 കോച്ചിലെ ചില്ല് തകർന്നു August 13, 2025
BREAKING NEWS വാടക ഗർഭധാരണമെന്ന പേരിൽ വൻ ചതി, ഹൈദരബാദിലെ ദമ്പതികൾക്ക് കിട്ടിയത് അസമീസ് കുട്ടി, പിന്നിൽ വൻ റാക്കറ്റ്, ഡോക്ടർമാർ അറസ്റ്റിൽ August 13, 2025
BREAKING NEWS ഉത്തരവ് വൈകി, അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ, ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്ന് അഭിഭാഷകൻ December 14, 2024
BREAKING NEWS അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം പ്രതി ഒൻപതു വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നും കാണിച്ച് December 13, 2024
BREAKING NEWS 2018 പ്രളയം, വയനാട് ദുരന്തമടക്കം എയർലിഫ്റ്റിങ്ങിന്റെ ചെലവ് 132.62 കോടി രൂപ, 15 വർഷത്തെ മുഴുവൻ തുകയും തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത് December 13, 2024
BREAKING NEWS പാഠഭാഗം പഠിച്ചില്ലെന്നാരോപിച്ച് ആറാംക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂര മർദ്ദനം, മർദ്ദനത്തിനിരയായത് സംസാരശേഷി കുറവുള്ള പെൺകുട്ടി, സംഭവം ഒതുക്കിത്തീർക്കാൻ പണവുമായി ടീച്ചറും ഭർത്താവും സമീപിച്ചതായി പരാതി December 13, 2024
BREAKING NEWS പ്രിയങ്കയ്ക്ക് സംഭവിച്ചത് അറിവില്ലായ്മയോ, അതോ നാവു പിഴയോ? ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി, ഭരിക്കുന്നത് കോൺഗ്രസാണ് ബിജെപിയല്ലെന്ന് മറുപടി, താൻ വിമർശിച്ചതു കേന്ദ്ര സർക്കാരിനേയെന്ന് പ്രിയങ്ക December 13, 2024
BREAKING NEWS പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂ, ഒരു വർഷത്തിനുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാൾ, മന്ത്രിസഭാ പ്രഖ്യാപനം ഉടൻ December 13, 2024
BREAKING NEWS മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ December 13, 2024
BREAKING NEWS പോലീസ് പറയുന്നത് കള്ളം, അല്ലു അർജുൻ വരുന്ന കാര്യം കത്ത് മുഖാന്തരം അറിയിച്ചിരുന്നു, പോലീസ് ശ്രമിക്കുന്നത് തങ്ങളുടെ ഭാഗത്തുള്ള വീഴ്ച മറച്ചുവയ്ക്കാൻ- അഭിഭാഷകൻ, നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ് December 13, 2024
BREAKING NEWS കുട്ടിക്കളി കാര്യമായി, ഒഴിവായത് മറ്റൊരു അപകടം, രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടുപാഞ്ഞ മതിലിലേക്ക് ഇടിച്ചുകയറി അപകടം December 13, 2024
BREAKING NEWS മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി December 13, 2024