BREAKING NEWS എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്, അധികകാലം അടിമയായി നിൽക്കാൻ പറ്റില്ലല്ലോ, എം എം മണിയും മറ്റൊരു നേതാവും ശ്രമിക്കുന്നത് ജാതീയമായ വിഭാഗീയതയ്ക്ക് – എസ് രാജേന്ദ്രന് February 16, 2026
BREAKING NEWS പൊന്നട ഉവ്വേ, അതിലും തട്ടിപ്പ്; അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന് അരവണയും അപ്പവും; 3200ഉം ഉദ്യോഗസ്ഥരും തൊഴിലാളികളും വീതിച്ചെടുത്തു! വിജിലൻസ് റിപ്പോർട്ട് February 16, 2026
BREAKING NEWS സുഹൃത്തിനെ കാണാൻ ബൈക്ക് ടാക്സി വിളിച്ച 22 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ചു, ഭർത്താവിന്റെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ October 29, 2025
BREAKING NEWS അടിമാലി അപകടത്തിൽപ്പെട്ട സന്ധ്യയ്ക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്, ചികിത്സാ ചെലവുകൾ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഹിക്കും October 29, 2025
BREAKING NEWS എട്ടുനിലയിൽ പൊട്ടിയിട്ടും വിജയകരമെന്ന് പരിസ്ഥിതി മന്ത്രി, രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം പരാജയം, ഒരു തുള്ളി വെള്ളം പോലും ഭൂമിയിൽ പതിച്ചില്ല, നഷ്ടം 1.2 കോടി October 29, 2025
BREAKING NEWS ”മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’ …. ഹിജാബ് വിലക്ക് നേരിട്ട പെൺകുട്ടിയുടെ പിതാവ് October 29, 2025
BREAKING NEWS കാൽവരി എക്സ്പ്രസിന് വീടൊരുങ്ങുന്നു, തറക്കല്ലിടൽ ഇന്ന്!! ദേവപ്രിയയ്ക്ക് സ്കൂളിന്റെയും പൗരാവലിയുടെയും സ്വീകരണവും ഇന്ന് October 29, 2025
BREAKING NEWS അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല, അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കും!! പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അഫ്ഗാനിലൂടെ പകരം വീട്ടുന്നു, ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം,- ഖ്വാജ ആസിഫ് October 29, 2025
BREAKING NEWS തർക്കം വേണ്ട, നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല, നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും – ഹൈക്കമാൻഡ് October 29, 2025
BREAKING NEWS സിപിഐ നിലപാടിന് ഫസ്റ്റ്ഹാഫ് വിജയം? സിപിഐ ആവശ്യപ്പെട്ടത് പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി കേന്ദ്രത്തിനു കത്തു നൽകാൻ, പിന്മാറില്ല, പക്ഷെ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തു നൽകും- സിപിഎം October 29, 2025
BREAKING NEWS സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാന് പ്രലോഭനങ്ങൾ!! ഹമാസിനെതിരെ ഇസ്രയേലിനു വേണ്ടി പൊരുതാൻ ഗാസയിലേക്ക് 20,000 പാക് പട്ടാളം, അസിം മുനീർ, മൊസാദ്, അമേരിക്കൻ സിഐഎ എന്നിവരുമായി ഈജിപ്തിൽ രഹസ്യ ചർച്ച October 29, 2025
BREAKING NEWS വീട്ടുകാർ കരുതി ജയിലിലെന്ന്, സന്ദർശന വിസയിൽ ഷാർജയിൽ കഴിഞ്ഞ മലയാളി മരിച്ചിട്ട് മൂന്നുമാസം, മരണം ഹൃദയാഘാതത്തെ തുടർന്ന്, ഒടുവിൽ ജീവനറ്റ് ജിനുവിന് ഉറ്റവരുടെയടുത്തേക്ക് മടക്കം October 29, 2025