BREAKING NEWS യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്ന 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം എവിടെ? യൂറേനിയം കൈവശമുള്ളപ്പോൾ ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി February 10, 2026
BREAKING NEWS മദ്യപാനം ചോദ്യം ചെയ്ത പിതാവിനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, ബോധം മറഞ്ഞ് താഴെ വീണയാളെ ആശുപത്രിയിലെത്തിക്കാൻ സമ്മതിക്കാതെ അക്രമാസക്തനായി, ആശുപത്രിയിലേക്ക് നീക്കിയത് പോലീസെത്തി, വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്കു പോകാൻ വിളിച്ച ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറില്ല… പിന്നാലെ 75 കാരന് ദാരുണാന്ത്യം, ആശുപത്രിയുടെ കയ്യിൽ പിഴവില്ലെന്ന് സൂപ്രണ്ട് February 10, 2026
BREAKING NEWS മംദാനി മികച്ച മേയര്‍, അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാകും, അദ്ദേഹത്തിന്റേത് വിചിത്രമായ കാഴ്ചപ്പാട്, മംദാനിയെ പുകഴ്ത്തി ട്രംപ്, അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്ന് മംദാനി November 22, 2025
BREAKING NEWS ഇലക്ട്രിക്ക് വര്‍ക്ക് ചെയ്യുന്നതിനിടെ വളര്‍ത്തുനായ പാഞ്ഞടുത്തു, ഭയന്നോടിയ യുവാവ് മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു, നായയെ വളര്‍ത്തിയത് ലൈസന്‍സില്ലാതെ, ഉടമയ്ക്കെതിരെ കേസ് November 22, 2025
BREAKING NEWS സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ച സമയം, അംഗീകരിച്ചില്ലെങ്കിൽ ഇനി മുതൽ രഹസ്യവിവരങ്ങൾ കൈമാറില്ല, ആയുധ വിതരണം വെട്ടിക്കുറയ്ക്കും!! യുക്രൈന് മുന്നിൽ ഭീഷണി തന്ത്രമിറക്കി ട്രംപ്, അമേരിക്കയെ പിണക്കാതെ പൊക്കിയടിച്ച് യുക്രൈനും November 22, 2025
BREAKING NEWS ‘മാനസികമായി തളർന്നുനിന്ന സമയത്ത് കൂടെനിന്ന് ആശ്വസിപ്പിച്ച മിവ ജോളി കുടുംബാംഗം തന്നെ’!! കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകി ഷഹബാസിന്റെ പിതാവ് November 22, 2025
BREAKING NEWS ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി? അൻവറിന്റെ വീട്ടിൽ രാവിലെ ആറുമണിക്ക് തുടങ്ങിയ ഇഡി പരിശോധന അവസാനിച്ചത് രാത്രി 9.30 ഓടെ!! അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന, പരാതി കിട്ടിയാൽ ഇഡി അന്വേഷിക്കും, അറിയേണ്ട കാര്യങ്ങൾ ചോദിച്ചു, നോട്ടീസ് ലഭിച്ചിട്ടില്ല, ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടുമില്ല- പിവി അൻവർ November 22, 2025
BREAKING NEWS മുൻ പഞ്ചായത്തംഗം സ്വർണക്കടയിൽ മോഷ്ടിക്കാനെത്തിയത് കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ എന്നിവയുമായി, കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ, മൂന്നു തവണ കടയിലെത്തിയ ശേഷം മോഷണം കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്ന് പോലീസ് November 22, 2025
BREAKING NEWS കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്, എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല, പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്യോടും ഞാൻ ക്ഷമചോദിക്കുന്നു… കുറിപ്പെഴുതിവച്ച് ബിഎൽഒ ജീവനൊടുക്കി November 22, 2025
BREAKING NEWS വൈഷ്ണ സുരേഷിൻറെ വോട്ട് നീക്കം ചെയ്ത സംഭവം; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സംശയം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ November 21, 2025
BREAKING NEWS പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമഗ്ര പരിഷ്കരണം, നടപ്പാക്കുന്നത് കടുത്ത എതിർപ്പ് അവഗണിച്ച് November 21, 2025
BREAKING NEWS പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം; ദർശന സമയം കൂട്ടണം, ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ നിർണായക പ്രഖ്യാപനവുമായി ഹൈക്കോടതി November 21, 2025