BREAKING NEWS ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടത്തിൽ പരിക്ക്; ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങവേ അപകടം; എംഎൽഎയുടെ വാഹനത്തിൽ മറ്റൊരു കാർ വന്നിടിച്ചതാണെന്ന് ദൃക്സാക്ഷികൾ August 5, 2026
BREAKING NEWS അത്ഭുത രക്ഷപ്പെടൽ! ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; ശക്തമായ കുലുക്കത്തിൽ 12 യാത്രക്കാർക്ക് പരിക്ക്; യാത്രക്കാരുടെ തലയിടിച്ച് സീലിങ്ങിൽ വിള്ളലുകൾ; വീഡിയോ August 4, 2026
BREAKING NEWS അമേരിക്ക– ഇറാൻ രഹസ്യ ധാരണാപത്രം- ‘ഇറാന്റെ പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനും സമഗ്ര പദ്ധതി സൃഷ്ടിക്കും, 300 ബില്യൺ ഡോളറിന്റെ ധനസഹായം, ഇറാന്റെ മരവിപ്പിച്ച ഫണ്ടും ആസ്തികളും വിട്ടുകൊടുക്കും; ഉൾപ്പെടെ 14 നിർണായക വ്യവസ്ഥകൾ June 18, 2026
BREAKING NEWS എങ്ങനെ തോന്നി പിഎസ് സി, ഒരു മര്യാദയൊക്കെ വേണ്ടേ… 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയത് ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കരി!! പിഎസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്, തിരുത്ത് കൊടുക്കാതെ പിഎസ് സിയും June 18, 2026
BREAKING NEWS ഗുണ്ടയെ വിട്ട് ഭീഷണി; ഗാർഹിക പീഡനകേസിൽ പ്രതിയായ ബിജെപി നേതാവിനെതിരെ വീണ്ടും പരാതി; ഭാര്യാ വീട്ടിലേയ്ക്ക് ഗിരീഷ് അയച്ചയാൾ അറസ്റ്റിൽ June 18, 2026
BREAKING NEWS സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ് June 18, 2026
BREAKING NEWS ‘സംസ്ഥാന സെക്രട്ടറി കൂടുതൽ ഉത്തരവാദിത്തത്തോടെയും പക്വതയോടെയും പെരുമാറേണ്ടയാൾ; സ്റ്റേറ്റ് സെക്രട്ടേറിയറ്റ് എന്ന ഘടകം തന്നെ അനാവശ്യം അത് പുനഃസംഘടിപ്പിക്കുകയോ പിരിച്ചുവിടുകയോ വേണം’; ബിനോയ് വിശ്വത്തിനെതിരെ പാർട്ടിയിൽ രൂക്ഷ വിമർശനം June 18, 2026
BREAKING NEWS കീഴ്ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം!! ഞാനല്ലാതെ മറ്റാര് എന്ന മട്ടിൽ പിണറായിയുടെ ചിത്രംവെച്ചു പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് രീതിയല്ല, വ്യക്തികേന്ദ്രിതം… സംസ്ഥാന സെക്രട്ടറി പറയേണ്ടതുമാത്രം പറഞ്ഞാൽ മതി- ആഞ്ഞടിച്ച് സിപിഐ June 18, 2026
BREAKING NEWS ‘പ്രത്യേകം ഇരിപ്പിടം വേണ്ട, എല്ലാവർക്കും ഒരു പോലത്തെ കസേര മാത്രം മതി’… കസേരയിൽ സംഘാടകർ വിരിച്ച ടൗവ്വൽ മാറ്റി ഒ.ജെ. ജനീഷ് June 18, 2026
BREAKING NEWS ‘വളയിടൽ തീയതി കുറിച്ചു; വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി; പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ചെറുക്കൻ കല്ല്യാണത്തിൽ നിന്നും പിന്മാറിയതാണ് അവളെ വിഷമിപ്പിച്ചത്’ – 22-കാരി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ June 18, 2026
BREAKING NEWS ‘ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം’… കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനെ മർദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിച്ച് ജനക്കൂട്ടം, വീഡിയോ വൈറൽ June 18, 2026
BREAKING NEWS ഭാര്യയെ നിരന്തരം നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവികൾ, ആരെങ്കിലുമായി സംസാരിച്ചാൽ ക്രൂരമർദനം, സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലും ഡോക്ടറായ ഭർത്താവിന്റെ വക മർദനം, വിവാഹം കഴിഞ്ഞ് വെറും 48-ാം ദിവസം യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ!! അമ്മായിയമ്മയ്ക്കും ഭർതൃ സഹോദരനുമായി തെരച്ചിൽ June 18, 2026