BREAKING NEWS കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ പിതാവും കിണറ്റിലേക്ക് ചാടി, പിതാവിനെ കാണാനില്ലെന്ന് അറിയുന്നത് കുട്ടിയെ രക്ഷിച്ച ശേഷം, തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തിയത് ചേറിൽ കുടുങ്ങിയനിലയിൽ, ജീവൻ രക്ഷിക്കാനായില്ല March 17, 2026
BREAKING NEWS കാബൂളിലെ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം, 400 മരണം, 250 പേർക്ക് പരുക്ക്, ആശുപത്രി കെട്ടിടം പൂർണമായി തകർന്നു!! ആക്രമിക്കപ്പെട്ടത് ഏകദേശം 3,000 ഓളം അന്തേവാസികൾ താമസിച്ച ലഹരിവിമുക്ത കേന്ദ്രം, ആശുപത്രിയോ, സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ല, താലിബാൻ നടത്തുന്നത് വ്യാജ പ്രചരണം- നിഷേധിച്ച് പാക്കിസ്ഥാൻ March 17, 2026
BREAKING NEWS പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനു നീക്കം, നടപടി ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ January 5, 2025
BREAKING NEWS മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ January 5, 2025
BREAKING NEWS വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും: സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് January 5, 2025
BREAKING NEWS വരുന്നൂ സിനിമാ വസന്തം; രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഫോക്ലോര് ഫെസ്റ്റിവല്‍ 10 മുതല്‍ തൃശൂരില്‍; ജപ്പാന്, അര്‍ജന്റീന, റഷ്യ, ഇറാന് എന്നിങ്ങനെ ലോക സിനിമകള്‍ കാണാം January 5, 2025
BREAKING NEWS പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നതിന് തൊട്ടുമുൻപ് ജയിലിനു മുന്നിൽ പി ജയരാജൻ…!!! ജയിൽ ഉപദേശകസമിതി അംഗം കൂടിയായ ജയരാജൻ വാഹനത്തിൽ നിന്നിറങ്ങാതെ മടങ്ങി… January 5, 2025
BREAKING NEWS മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു, പാർക്ക് ചെയ്തിരുന്ന വാഹനയുടമയുടെ അടിയേറ്റ് റോഡിലേക്ക് തലയടിച്ചുവീണ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് January 5, 2025
BREAKING NEWS പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ, സിനിമാ ഗ്രൂപ്പുകളിൽ വൈറലായി ജഗതിയുടെ പുതിയ ലുക്ക്, പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം January 5, 2025
BREAKING NEWS ആർസിഎഫ്എല്ലിൽ കെഎഫ്സി 60.80 കോടി രൂപ നിക്ഷേപിച്ചതിന് പിന്നിൽ വൻ അഴിമതി, സംസ്ഥാന ഖജനാവിനിതുവരെയുണ്ടാക്കിയത് 101 കോടി രൂപയുടെ നഷ്ടം- സരാക്കാരിനോട് അഞ്ചു ചോദ്യങ്ങളുമായി വിഡി സതീശൻ January 5, 2025
BREAKING NEWS ദ്വയാർഥ പ്രയോഗം നടത്തി ഒരു വ്യക്തി അപമാനിക്കാൻ ശ്രമിക്കുന്നു, ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്നറിയിച്ചതോടെ മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നു- ഹണി റോസ് January 5, 2025
BREAKING NEWS രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷ്, ഇരട്ടക്കുട്ടികളുടെ മരണത്തിനു മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തു, അമ്മയേയും കുഞ്ഞുങ്ങളേയും വാടക വീട്ടിലേക്കു മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെ January 5, 2025