BREAKING NEWS കടം വാങ്ങിയ ഒന്നരലക്ഷം തിരികെ നല്കിയില്ല, വിവാഹ വേദിയില് കയറിവന്ന് പണം ചോദിക്കുമെന്ന് ഭീഷണി, വിവാഹത്തലേന്ന് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന് നവവരന് February 3, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ മകള് വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി February 3, 2026
BREAKING NEWS പതിറ്റാണ്ടുകളായി ഇടത് സഹായാത്രികരായിരുന്നവർ യുഡിഎഫിൽ എത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ!! ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും- വിഡി സതീശൻ December 22, 2025
BREAKING NEWS ഉഴിച്ചിലും പിഴിച്ചിലുമായി സുഖചികിത്സ, ജയിൽ ചട്ടപ്രകാരം ഒരാൾക്ക് വർഷത്തിൽ പരോളനുവദിക്കുക 60 ദിവസം!! ടിപി വധക്കേസ് പ്രതി ടി.കെ. രജീഷ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ജയിലിൽ കിടന്നത് വെറും 10 ദിവസം, സ്വാഭാവിക പ്രക്രിയ മാത്രം, പരോളിന് അർഹരായ 40 പേർ ഉടൻ പുറത്തിറങ്ങും- ജയിൽ സൂപ്രണ്ട് December 22, 2025
BREAKING NEWS ബംഗ്ലാദേശിൽ വീണ്ടും ചോരക്കളി!! ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു, തലയുടെ ഇടതുഭാഗത്ത് വെടിയേറ്റ എൻസിപി നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറുടെ നില അതീവ ഗുരുതരം, ആക്രമണം വരും ദിവസങ്ങളിൽ നടത്താനിരുന്ന തൊഴിലാളി റാലി ആസൂത്രണത്തിനിടെ December 22, 2025
BREAKING NEWS ഒരു പാർട്ടിയേയും അങ്ങോട്ടുപോയി ക്ഷണിക്കില്ല, താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ- യുഡിഎഫ്!! പിവി അൻവറും സികെ ജാനുവും ഭാഗമാകും, ഇരു പാർട്ടിയും പ്രവർത്തിക്കുക അസോസിയേറ്റഡ് അംഗങ്ങളായി, എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെടും December 22, 2025
BREAKING NEWS 10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപയുടെ ഇൻഷുറൻസ് എടുത്തു- ഗോവർധൻ ഹൈക്കോടതിയിൽ December 22, 2025
BREAKING NEWS കൈക്കൂലി കാശ് എണ്ണിയെണ്ണി സിബിഐ ഉദ്യോഗസ്ഥരുടെ ‘ഊപ്പാടിളകി’, കൈകൊണ്ട് എണ്ണി മടുത്തതോടെ യന്ത്ര സഹായത്തോടെയായി നോട്ടണ്ണൽ, സൈനിക ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 2.23 കോടി രൂപ, ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മുവിലും റെയ്ഡ്, കേണൽ ദീപക് ശർമ ഉൾപെടെയുള്ള പ്രതികൾ റിമാൻഡിൽ December 22, 2025
BREAKING NEWS യദുവിനെ ആക്രമിച്ച കേസിൽ മുൻ മേയർക്കും ഭർത്താവിനും സഹോദര ഭാര്യയ്ക്കും നോട്ടിസ്, തനിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പ്രതിയാക്കണം, മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചത് കണ്ടക്ടർ- യദു December 22, 2025
BREAKING NEWS ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക… ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആൾക്കൂട്ടം രാംനാരായണിനെ ആക്രമിച്ചത്, സംഘപരിവാറിന്റെ വർഗീയ- വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ, കൊലയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ്, അറസ്റ്റിലായവർ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ- എംബി രാജേഷ് December 22, 2025
BREAKING NEWS ഇതും സ്വഭാവികം മാത്രം!! ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ, ഒരു മാസം ജയിലിൽ കിടക്കുന്നവർക്ക് 5 ദിവസത്തെ പരോൾ, ഒരു വർഷം ജയിലിൽ കഴിയുന്നവർക്ക് 60 ദിവസം… തെരഞ്ഞെടുപ്പായതുകൊണ്ട് രണ്ട് മാസം നൽകിയില്ല- വിശദീകരണവുമായി ജയിൽ വകുപ്പ് December 22, 2025
BREAKING NEWS കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മർദിച്ചു, തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, അടിച്ച് പുറം തകർത്തു, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടി, ഒന്നാം പ്രതിക്കെതിരെ നിലവിൽ 15-ലധികം കേസുകൾ, മർദനം തടയാനെത്തിയവരെ ഭീഷണിപ്പെടുത്തി- റിമാൻഡ് റിപ്പോർട്ട്!! പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല, റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും- മുഖ്യമന്ത്രി December 22, 2025