BREAKING NEWS മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക് November 24, 2025
BREAKING NEWS യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല നേതാവിനെ വധിച്ച് ഇസ്രയേൽ!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, യുഎസിന്റെ മധ്യസ്ഥതയിൽ ലബനൻ- ഇസ്രയേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ് November 24, 2025
BREAKING NEWS ഇനി ഇന്ത്യയെ തോൽപിക്കാൻ ഒറ്റ വഴിയേയുള്ളു പിസിബി ചെയർമാനും സൈനിക മേധാവിയും ഓപ്പണറായി ഇറങ്ങണം, പക്ഷെ ഒരു കാര്യം മറക്കരുത്… പരിഹസിച്ച് ഇമ്രാൻ ഖാൻ September 23, 2025
BREAKING NEWS ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണം, ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കും!! ഹമാസിനെ ഇല്ലാതാക്കി ആ ലക്ഷ്യം നേടും- നെതന്യാഹു September 23, 2025
BREAKING NEWS ‘ഈ വർഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ!! എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ലോകത്തിലെ മുഴുവൻ ജൂത സമൂഹത്തിനും പുതു വർഷ ആശംസകൾ’- മോദി September 23, 2025
BREAKING NEWS ചുറ്റും കുട്ടികളക്കമുള്ളവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്!! താലിബാൻ ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് സ്വന്തം രാജ്യത്ത് പാക്കിസ്ഥാൻ നടത്തിയ കൂട്ടക്കുരുതിയിൽ 30 മരണം, പാക് സൈന്യം വർഷിച്ചത് എട്ട് എൽഎസ്-6 ബോംബുകൾ, ഒരു ഗ്രാമംതന്നെ നാമാവശേഷമായി September 22, 2025
BREAKING NEWS ‘വീട്ടിൽ പോടാ’… ആക്രോശിച്ചുകൊണ്ട് തലയ്ക്കിട്ട് അടി, വീണതോടെ മർദനം… ഓട്ടത്തിനിടെ മറിഞ്ഞു വീണ മറ്റൊരാളെ നിലത്തിട്ട് ചവിട്ടി!! കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ സംഘംചേർന്ന് ആക്രമണം September 22, 2025
BREAKING NEWS സൗദി ബാലന്റെ മരണത്തിൽ അബ്ദുൽ റഹീമിന് ഒടുവിൽ മോചനം, മെയ് മാസത്തോടെ നാട്ടിലേക്ക് September 22, 2025
BREAKING NEWS ഭൂമുഖത്തിനുതന്നെ തുടച്ചുനീക്കും… ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല!! ഞാൻ യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി… പലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി September 22, 2025
BREAKING NEWS സൗദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു, സൗദി പൗരനായ പ്രതി പിടിയിൽ, യുവാവിന്റെ കുടുംബം നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ് September 22, 2025
BREAKING NEWS പാക്കിസ്ഥാനിൽ ട്രാൻസ്ജെൻഡഴ്സ് സുരക്ഷിതരല്ല!! രാജ്യത്തുള്ളത് അര ദശലക്ഷത്തോളം ട്രാൻസ്ജെൻഡർ പൗരന്മാർ, റോഡരികിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് ട്രാൻസ് സ്ത്രീകളുടെ മൃതദേഹങ്ങൾ September 22, 2025
BREAKING NEWS താലിബാന്റെ മണ്ണുകണ്ട് ട്രംപ് പനിക്കണ്ട!! അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല, ബഗ്രാം എയർ ബേസ് തിരികെ കൊടുക്കില്ല- താലിബാൻ September 21, 2025