BREAKING NEWS പർവതഭാഗം ഇടിഞ്ഞു കാളിഗണ്ഡകി നദിയിലേക്ക് പതിക്കുന്നു… കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് ഒരു വീട് ഭൂമിക്കടിയിലേക്ക് മറയുന്നു, നേരെ നിന്നിരുന്ന വീടുകൾ അതേപടി സൈഡിലേക്ക് മറിഞ്ഞുവീഴുന്നു!! സെക്കൻഡുകൾക്കകം എല്ലാം തകർന്ന് ദുരന്തഭൂമിയായി വീണ്ടും നേപ്പാൾ, കനത്ത പേമാരിയിൽ മരണം 24 ആയി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് September 28, 2026
BREAKING NEWS രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത് September 28, 2026
BREAKING NEWS ‘ഞങ്ങളില്ല‘; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ഒപ്പം നിൽക്കണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ച് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘ March 16, 2026
BREAKING NEWS എഐ വഴി വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, വിചാരണ നേരിടണം, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ March 16, 2026
BREAKING NEWS ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’- ഭീഷണിയിറക്കി ട്രംപ് March 16, 2026
BREAKING NEWS 2,000 കി.മീ. വരെ ദൂരപരിധി, 700 കി.ഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിവ്, എത്ര ഉയരത്തിലും ദിശമാറ്റം നടത്താൻ വിദഗ്ദ്ധൻ!! ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈലിന്റെ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ ‘സെജ്ജിൽ’? March 16, 2026
BREAKING NEWS ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ് പിള്ള March 16, 2026