BREAKING NEWS കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ April 3, 2026
BREAKING NEWS രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ April 3, 2026
BREAKING NEWS വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ June 4, 2025
BREAKING NEWS ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ June 4, 2025
BREAKING NEWS ഇന്ത്യയുടെ വാക്ക് മുഖവിലയ്ക്ക് എടുത്തില്ല, പാക്കിസ്ഥാന് 800 മില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ച് എഡിബി June 4, 2025
BREAKING NEWS ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായി, അവളുടെ അമ്മ ആത്മഹത്യ ചെയ്തു!! ബ്ലഡ് മണി 8.25 ലക്ഷം ആവശ്യപ്പെട്ട് കത്ത്, തുക തന്നില്ലെങ്കിൽ ഡോക്ടറുടേയും കുടുംബത്തിൽറെയും ജീവൻ അപകടത്തിലാകുമെന്ന് വധഭീഷണി June 4, 2025
BREAKING NEWS നാലുമാസം മുൻപുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ച, ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദിച്ചു, മർദനത്തിൽ കുട്ടിയുടെ തലയ്ക്കും കണ്ണിനും പരുക്ക് June 4, 2025
BREAKING NEWS ബുഷ്റ ഒരു സ്വകാര്യവ്യക്തിയാണ്, വീട്ടമ്മയാണ്, യാതൊരു രാഷ്ട്രീയ ഇടപെടലുകളുമില്ലാത്തയാളാണ്, പക്ഷെ പ്രതികാരത്തിന്റെ പേരിൽ തന്റെ ഭാര്യയെ 14 മാസത്തോളം ജയിലിലടച്ചു- അസീം മുനീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ June 4, 2025
BREAKING NEWS ചിലർ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നു, ഹേമ കമ്മിറ്റി നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കും- സജി ചെറിയാൻ June 4, 2025
BREAKING NEWS ട്രംപിന്റെ പേരക്കുട്ടിയെ എനിക്ക് കല്യാണം കഴിച്ചുതരുമോ? വിവാഹമാലോചിച്ച് നട്ടപ്പാതിരായ്ക്ക് ഫ്ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന് 23 കാരൻ June 4, 2025
BREAKING NEWS കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു June 4, 2025
BREAKING NEWS ഫോണില്‍ പാകിസ്താന് നമ്പറുകള്‍, പാക് ചാരന്മാരുമായി അടുത്ത ബന്ധം, ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍കൂടി പിടിയിൽ June 4, 2025