BREAKING NEWS

ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായി, അവളുടെ അമ്മ ആത്മഹത്യ ചെയ്‌തു!! ബ്ലഡ് മണി 8.25 ലക്ഷം ആവശ്യപ്പെട്ട് കത്ത്, തുക തന്നില്ലെങ്കിൽ ഡോക്ടറുടേയും കുടുംബത്തിൽറെയും ജീവൻ അപകടത്തിലാകുമെന്ന് വധഭീഷണി

· · 1 min read
Share: Copied!

കൊച്ചി: അർബുദ ചികിത്സാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരന് ഭീഷണിക്കത്ത്. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഡോക്ടർ്കകും കുടുംബത്തിനു നേരിടേണ്ടിവരും എന്നുമാണ് കത്തിലൂടെയുള്ള ഭീഷണി. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം നൽകണം എന്നാണ് ആവശ്യപ്പെടുന്നു. തപാൽ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ഗംഗാധരൻ മരട് പോലീസിൽ പരാതി നൽകി. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

മാത്രമല്ല ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായെന്നും തുടർന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിൽ ആരോപിക്കുന്നത്. നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നൽകാതിരുന്നാൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നു. അതേസമയം പരാതിയിൽ തപാൽ വകുപ്പുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ട്രംപിന്റെ പേരക്കുട്ടിയെ എനിക്ക് കല്യാണം കഴിച്ചുതരുമോ? വിവാഹമാലോചിച്ച് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന് 23 കാരൻ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026