BREAKING NEWS ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു April 12, 2026
BREAKING NEWS 2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’ April 12, 2026
BREAKING NEWS സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ? ബിജെപിയാണെങ്കിൽ വിശ്വാസികൾക്കായി ഒന്നും ചെയ്യുന്നില്ല, എൻഎസ്എസിന് സർക്കാരിനെ പൂർണ വിശ്വാസം- ജി സുകുമാരാൻ നായർ September 24, 2025
BREAKING NEWS മരുമകൾ മൂന്നുകോടിക്കു വിറ്റ വീടിന് നാലു കോടി മതിപ്പുവില വരുമെന്ന് അമ്മായിയമ്മ, വീടുവാങ്ങിയയാളെ തട്ടിക്കൊണ്ടുപോകാൻ ബന്ധുവിന് ക്വട്ടേഷൻ കൊടുത്തത് ഒന്നേകാൽ ലക്ഷത്തിന്!! വയോധിക ഉൾപ്പെടെ ഏഴ് പേർ പിടിയിൽ September 24, 2025
BREAKING NEWS അയ്യപ്പസംഗമത്തിനു ശേഷം കത്തോലിക്കാ സഭയെ സ്വാധീനിക്കാൻ പുതിയ പ്ലാനുമായി സിപിഎം, അനുനയ നീക്കത്തിന് എം വി ഗോവിന്ദനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാലിന് തീ പിടിച്ച് പാർട്ടി നേതൃത്വം September 24, 2025
BREAKING NEWS പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ കസ്റ്റംസ്, ദുൽഖറിന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വേറൊരാളുടെ പേരിൽ!!വാഹനത്തിന് ഫിറ്റ്നസ് ഇല്ല, മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും September 24, 2025
BREAKING NEWS വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്!! എംഎൽഎ ഓഫിസ് തുറന്നു, സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെത്തി, ഓഫിസ് പരിസരം പോലീസ് സുരക്ഷയിൽ September 24, 2025
BREAKING NEWS മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു, 20 ലധികം പേർക്ക് പരിക്ക്, ചിലരുടെ നില അതീവ ഗുരുതരം, ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച് September 24, 2025
BREAKING NEWS ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം, കയ്യും കാലും ചങ്ങലയിൽ ബന്ധിച്ച് മരത്തിൽ പൂട്ടിയിട്ട നിലയിൽ, ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റ അടയാളങ്ങൾ, സമീപത്ത് കീറിയ ബാഗും കത്രികയും September 24, 2025
BREAKING NEWS റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കു മേൽ യൂറോപ്യൻ രാജ്യങ്ങൾ നികുതി ചുമത്തണമെന്ന് ട്രംപ്, പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെതിരെയും രൂക്ഷവിമർശനം September 24, 2025
BREAKING NEWS ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നടൻ സൂര്യയുടെ സുരക്ഷാ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയെടുത്തത് 42 ലക്ഷം, വീട്ടുജോലിക്കാരിയും മകനുമടക്കം 4 പേർ അറസ്റ്റിൽ, പ്രതികൾ പലരിൽ നിന്നായി തട്ടിയത് 2 കോടി രൂപ September 24, 2025
BREAKING NEWS ഗർഭിണികൾ പാരസെറ്റാമോൾ കഴിക്കരുത്, ഓട്ടിസത്തിനു കാരണമാകും!! കുട്ടികൾ 12 വയസിനു മുൻപ് വാക്സിൻ നൽകരുത്- വിചിത്രവാദവുമായി ട്രംപ്- പാരസീറ്റമോളും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല, വാദം തള്ളി WHO, September 24, 2025