NEWS
18,738 articles
BREAKING NEWS
തിളങ്ങുന്ന ഷേർവാണി അണിഞ്ഞ്, തലപ്പാവുംവച്ച്, മധുരപലഹാരങ്ങൾ നിറഞ്ഞ സ്റ്റീൽ ഡബ്ബകളുമേന്തി വധു വരുന്നതും കാത്ത് 42 മണവാളന്മാർ വിവാഹ വേദിയിൽ!! സമൂഹ വിവാഹത്തിന്റെ പേരിൽ വൻ തട്ടിപ്പ്, സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്ത പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് വരന്മാരിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷത്തിലധികം രൂപ
BREAKING NEWS
അഴിമതിക്കാർ സൂക്ഷിച്ചോ; നിങ്ങൾക്ക് ‘അഴി‘ മതിയെന്ന് ആഭ്യന്തര മന്ത്രി; വിജിലൻസിൻ്റെ പുതിയ മാസ് ആക്ഷൻ പദ്ധതി ‘പ്രോജക്ട് സീറോ’; സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പകർത്തി നല്കിയാൽ 5,000 രൂപ സമ്മാനം; എല്ലാം പരമ രഹസ്യമായിരിക്കും
BREAKING NEWS
2015ലെ ക്രിസ്മസ് തലേന്നായിരുന്നു ക്രൂരതകളുടെ തുടക്കം… മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുക, എതിർത്താൽ ശരീരം പൊള്ളിക്കുക, ശ്വാസം മുട്ടിക്കുക, മുൻ കാമുകിയെ ഏഴവർഷം കൊണ്ട് ബാങ്ക് മാനേജർ കാഴ്ച വച്ചത് 487 പേർക്ക്!! ലൈംഗികമായി ബന്ധപ്പെടേണ്ടി വന്ന പുരുഷന്മാരുടെ പട്ടിക സൂക്ഷിക്കാൻ നിർദേശം...
BREAKING NEWS
‘കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? എന്നിട്ട് വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നും പച്ചക്കള്ളമാണ് പോലീസ് കോടതിയിൽ പറഞ്ഞത്, ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ലെന്ന്’… മുഖ്യമന്ത്രി
BREAKING NEWS
കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചതായി പരാതി, നിയമസഭാ സ്ഥാനാർഥിത്വം പോലും നഷ്ടമായി!! ഒടുവിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു… നടപടി പരാതിക്കാരിയുൾപ്പെടെ മൊഴിമാറ്റിയ സാഹചര്യത്തിൽ