BREAKING NEWS യുഎസ് വൈസ് പ്രസിഡന്റ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്ലാമാബാദിലെത്തി…പക്ഷെ വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു, അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല!! 21 മണിക്കൂർ നീണ്ട ചർച്ച, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു… ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്- പരിഹസിച്ച് ഇറാൻ April 12, 2026
BREAKING NEWS ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ… ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം, ഹിന്ദുക്കൾ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണം- വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ April 12, 2026
BREAKING NEWS നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോദിയുടെ കേരള സന്ദർശനം മാർച്ച് 11ലേയ്ക്ക് മാറ്റി; സംസ്ഥാനത്തിനായി പുതു പ്രഖ്യാപനങ്ങൾ നടത്തിയേക്കും February 28, 2026
BREAKING NEWS പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ; ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ February 28, 2026
BREAKING NEWS ഭിന്നശേഷിക്കാരനെ ഹോട്ടലില്‍ വിളിച്ചുവരുത്തി മര്‍ദിച്ച കേസ്, സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയതായി സംശയം, പ്രതികളുടെ പേരിലുള്ള മറ്റ് കേസുകള്‍ പൊടിതട്ടിയെടുത്ത് പൊലീസ് February 28, 2026
BREAKING NEWS വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ February 28, 2026
BREAKING NEWS സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ February 28, 2026
BREAKING NEWS ‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ February 28, 2026
BREAKING NEWS ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് തല്ലിയൊടിച്ച് വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ് February 28, 2026
BREAKING NEWS കണ്ടാൽ നിർഗുണൻ, ഔദ്യോഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത് വീട്ടിൽ February 28, 2026
BREAKING NEWS കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം, വേണ്ടെന്ന് മറുഭാഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോഗത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാഗേഷ് February 28, 2026
BREAKING NEWS ‘എത്രയും വേഗം ഇസ്രയേലിൽ നിന്നും പോവുക‘: എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശം February 28, 2026