BREAKING NEWS ‘കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു’… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, ‘ഭാവിയിൽ അത് സംഭവിക്കും!! തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകൾ’ April 6, 2026
BREAKING NEWS ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത് April 6, 2026
BREAKING NEWS ആരോഗ്യപ്രശ്നമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ല; പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ടല്ലോ? MM മണി March 3, 2026
BREAKING NEWS ചേട്ടാ, 500ന്റെ കെട്ട് മാത്രമേ എടുത്തിട്ടുള്ളേ… വീട്ടുകാർ ചെടിച്ചട്ടിക്കു പിന്നിൽ താക്കോലുവച്ച് പള്ളിപ്പെരുന്നാളിന് പോയി, കള്ളൻ നൈസായി അകത്തുകേറി 16 ലക്ഷം അടിച്ചു മാറ്റി താക്കോൽ എടുത്തിടത്ത് തന്നെ വച്ചു, വീട്ടുകാർ മോഷണം അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം March 2, 2026
BREAKING NEWS സാമ്പത്തിക ബാധ്യത, സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുംവഴി കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി പിതാവ് ജീവനൊടുക്കി, മക്കൾ ഗുരുതരാവസ്ഥയിൽ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ- പോലീസ്, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ March 2, 2026
BREAKING NEWS വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ March 2, 2026
BREAKING NEWS ബിഗ് ബോസിൽ പോകാൻ സൗന്ദര്യമൊന്നും വേണ്ട, ഏത് ലെവലിലുള്ളവരാണ് അവിടെ പോകുന്നതെന്ന് തനിക്കറിയാം, ലോറി കേറി ഇറങ്ങിയപോലത്തെ മോന്തയും വവ്വാല് ചപ്പിയ പോലത്തെ മുടിയും, എന്റെ പ്രായമാകുമ്പോൾ നീ മാലയിട്ട് ചുമരിൽ തൂങ്ങും, വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ സത്യഭാമയ്ക്കെതിരെ കേസുകൊടുത്ത് നന്ദന March 2, 2026
BREAKING NEWS ‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘- മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി March 2, 2026
BREAKING NEWS ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം, സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ് March 2, 2026
BREAKING NEWS ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ March 2, 2026
BREAKING NEWS ഉടുമ്പൻചോലയുടെ സ്വന്തം മണിയാശാനെ വെട്ടിമാറ്റി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിൻ എംഎൽഎ തൃപ്പൂണിത്തുറയിൽ March 2, 2026
BREAKING NEWS ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയോട് മോശമായി പെരുമാറി, മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ് March 2, 2026