BREAKING NEWS നിങ്ങൾ മോദിയെ വിളിക്കൂ, ഇറാൻ പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കാവില്ല… എല്ലാവർക്കുമിടയിലെ മീഡിയേറ്ററാകാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെ സാധിക്കു… യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു- മുൻ യുഎസ് കേണൽ March 15, 2026
BREAKING NEWS കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന്, വാർത്താ സമ്മേളനം വൈകുന്നേരം 4ന് March 15, 2026
BREAKING NEWS കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്ന് കൃഷിസ്ഥലത്തെ കിണറിൽ കുഴിച്ചുമൂടി, ആത്മാവിനെ ഭയന്ന് ചെമ്പ് തകിടിൽ പേരെഴുതി മരത്തിൽ തറച്ചു, കൂടാതെ മൃഗബലിയും, ഭാര്യയുടെ ഫോട്ടോയിൽ കണ്ണുകളിൽ ആണി അടിച്ചുകയറ്റിയ നിലയിൽ, ഭർത്താവും മാതാപിതാക്കളും പിടിയിൽ October 20, 2025
BREAKING NEWS ഐഎൻഎസ് വിക്രാന്ത്… ആ ഒറ്റപ്പേര് മതി പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടാൻ!! ശത്രുക്കളും യുദ്ധഭീഷണികളും മുന്നിലുള്ളപ്പോൾ സ്വന്തം ശേഷിയിൽനിന്ന് പൊരുതാൻ കഴിവുള്ളവർക്കായിരിക്കും മുൻതൂക്കം- എന്റെ കുടുംബം നിങ്ങളാണ്, നിങ്ങൾക്കൊപ്പമാണ് എന്റെ ദീപാവലി- സൈനിക വേഷത്തിൽ മോദി October 20, 2025
BREAKING NEWS ഒടുവിൽ സ്മൃതി മന്ദാനയുമായുള്ള പ്രണയം തുറന്നുപറഞ്ഞ് പലാഷ്, വിവാഹം ഉടൻ, പ്രണയം പൂവണിഞ്ഞത് ആറു വർഷങ്ങൾക്ക് മുമ്പ് October 19, 2025
BREAKING NEWS ദീപാവലി ദിനത്തിലും രണ്ട് മാസം അപ്പുറമുള്ള ക്രിസ്മസിനെ കുറിച്ചാണ് സംസാരം, ഇത് സനാതന വിരുദ്ധ മാനസികാവസ്ഥയാണ്, അഖിലേഷിന് വേണമെങ്കില്‍ വത്തിക്കാനില്‍ പോയി ക്രിസ്മസ് ആഘോഷിക്കണം, രൂക്ഷവിമർശനവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് October 19, 2025
BREAKING NEWS ഗർഭത്തിൽ അവകാശവാദമുന്നയിച്ച് തർക്കം, യുവതിയെ കാമുകൻ കുത്തിക്കൊന്നു, അതേ കത്തിയെടുത്ത് കാമുകനെ ഭർത്താവ് കുത്തി October 19, 2025
BREAKING NEWS പെൺമക്കൾ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ കാൽ തല്ലിയൊടിക്കണം, പിന്മാറരുത്, മക്കളുടെ നല്ല ഭാവിക്ക് തല്ലേണ്ടി വന്നാൽ തല്ലണം, കൊന്ന് കഷണങ്ങളാക്കാൻ നമ്മുടെ പെൺമക്കളെ വിട്ടുകൊടുക്കരുതെന്ന് ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍ October 19, 2025
BREAKING NEWS പൊതുമേഖലാ ബാങ്കുകളെ എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു ലയിപ്പിച്ച് മൂന്നാക്കി ചുരുക്കും!! ആശങ്കകൾ ഒഴിയുന്നില്ല, വ്യക്തത തേടി നിർമല സീതാരാമന് കത്തയച്ച് ജീവനക്കാർ October 19, 2025
BREAKING NEWS ശബരിമലയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റു, പണം പങ്കിട്ടെടുത്തു, ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഉന്നതരടക്കം 15-ഓളം പേർ പങ്കാളികളെന്ന് ഉണ്ണികൃഷ്ണൻ പോറ്റി October 19, 2025
BREAKING NEWS ലഹരി ഉപയോഗിച്ച് റോഡിൽ അശ്ലീല നൃത്തം, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീഷണിപ്പെടുത്തലും, ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബാങ്കോക്ക് പൊലീസ് October 19, 2025
BREAKING NEWS ബിഹാർ ഇലക്ഷൻ ഇന്ത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടോ? ബിജെപിക്ക് തലവേദനയായി സഖ്യകക്ഷികൾ!! രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബും പേടിക്കണം, കയ്യാലപ്പുറത്തെ തേങ്ങ പോലെ, നിതീഷ് കുമാറും… എന്താ ചെയ്യാ… October 19, 2025