BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS ഇന്‍സ്റ്റ വഴി പരിചയപ്പെട്ടു, 14കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം, പുറത്തുപറഞ്ഞാല്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണി, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍ August 18, 2026
BREAKING NEWS ഗോഡ്സെ സജീവ ആർഎസ്എസ് അംഗമായിരുന്നു…ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രതികളിൽ നാഥുറാം ഗോഡ്സെ, ഗോപാൽ ഗോഡ്സെ, വിനായക് ദാമോദർ സവാർക്കർ എന്നിവർ ഉൾപ്പെട്ടിരുന്നു- സവാർക്കറുടെ കൊച്ചുമകന്റെ വെളിപ്പെടുത്തൽ August 18, 2026
BREAKING NEWS ‘മോദിയ്ക്കും കൂട്ടർക്കും എല്ലാം ഗുജറാത്തിനു കൊടുക്കാനാണ് താൽപര്യം; പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമാണല്ലോ? നിക്ഷേപങ്ങളായാലും സാങ്കേതിക പദ്ധതികളായാലും എല്ലാം അവിടേയ്ക്ക് കൊണ്ടുപോകും‘- അണ്ണാമലൈ August 18, 2026
BREAKING NEWS ‘ശരീരം മുഴുവൻ എല്ലുനുറുങ്ങും വേദനയാണ്; കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തും; ആഹാരം കഴിക്കാൻ കഴിയുന്നില്ല; കണ്ണാടിയിൽ നോക്കുമ്പോൾ ഞാനറിയുന്ന ഞാനല്ല മുന്നിൽ…’; റാപ്പിഡോ അപകടത്തിൽ തകർന്ന സാനി കൃഷ്ണ August 18, 2026
BREAKING NEWS പേരുമാറി കെട്ടോ, ഇനി കേരള അല്ല, ‘കേരളം’ എന്നാണ് ഔദ്യോഗിക പേര്; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റും August 18, 2026