BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS ‘വിളനാശത്തിന്റെ പേരിൽ കാട്ടാനകളുടെ സഞ്ചാരം തടയരുത്; അവയെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണം‘- സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം August 17, 2026
BREAKING NEWS മെട്രോ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഐഎസ്എഫ് ജവാന് , യാത്രക്കാര്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണി, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു August 17, 2026
BREAKING NEWS രാഹുൽ ഗാന്ധിയ്ക്കെതിരെയുള്ള പരാതിയിലുള്ളത് ഗൗരവമേറിയ ആരോപണങ്ങളെന്ന് സിബിഐ ; എന്നിട്ടും എന്തുകൊണ്ട് നടപടി വൈകുന്നുവെന്ന് സുപ്രീംകോടതി August 17, 2026
BREAKING NEWS ‘ഞാൻ വന്ദേമാതരം പാടില്ല… എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല, ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്, പക്ഷെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കും… വന്ദേമാതരം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്തുകൊള്ളൂ…കൂടുതൽ കാര്യങ്ങൾ ചരിത്രം പഠിച്ചിട്ട് പറയാം’- കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് August 17, 2026
BREAKING NEWS ഇലട്രിക് ഓട്ടൊ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു, കെട്ടിട ഉടമയുടെ മകനും സഹോദരനുമുൾപ്പെടെ രണ്ടുപേർ ദാരുണമായി കൊല്ലപ്പെട്ടു, നാല് നില കെട്ടിടത്തിൻറെ ഒന്നാം നിലയിലെ വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു August 17, 2026