BREAKING NEWS ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല, ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, വീഡിയോ പിൻവലിച്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം’- മൂന്നാം പരാതിക്കാരി January 13, 2026
CRIME 20 വർഷം ഭീഷണിപ്പെടുത്തിയുള്ള ലൈംഗീക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേർപെടുത്തിച്ചു, തന്റെ വിവാഹ ജീവിതം തകർത്തു; സ്കൂൾ മുറിയിൽനിന്നടക്കം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി, അധ്യാപകനായ സിപിഎം നേതാവിനെതിരെ പരാതി, കേസെടുത്തു January 13, 2026
CINEMA ‘എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹത്തിൽ ആ തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു’- ഗോകുലം ഗോപാലൻ March 23, 2025
BREAKING NEWS നോമ്പെടുക്കാൻ ഭക്ഷണം കഴിച്ചുമടങ്ങവെ ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു, കർണാടകയിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു, ഒരാൾക്ക് പരുക്ക് March 23, 2025
BREAKING NEWS സ്ത്രീയെന്ന വ്യാജേന പെൺകുട്ടികളുമായി ചാറ്റിങ് , ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകൾ കൈക്കലാക്കിയ കണ്ണൂർ സ്വദേശി പിടിയിൽ, ഒരേ സമയം പല അക്കൗണ്ടുകളിൽ നിന്നായി ചാറ്റിങ് March 23, 2025
BREAKING NEWS മിൽക്കി വേ കാണാൻ പോകവേ മരുഭൂമിയിൽ ദിശ തെറ്റി വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം, വാഹനം പലതവണ തലകീഴായി മറിഞ്ഞു March 23, 2025
BREAKING NEWS അക്കൗണ്ടിലേക്ക് മാറിവന്ന 80,000 ദിര്‍ഹം ധൂർത്തടിച്ച യുവാവിന് എട്ടിന്റെ പണി, ഉടമസ്ഥന് നഷ്ടപരിഹാരം ഉൾപ്പെടെ 85 ,000 ദിർഹം തിരിച്ചു നല്കാൻ യുഎഇ കോടതി ഉത്തരവിട്ടു March 23, 2025
BREAKING NEWS “കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി…!! ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്… ആഹാ… സിപിഎം- ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ…?” March 23, 2025
BREAKING NEWS ഇനി സ്വാതന്ത്ര്യമില്ല, സ്വാതന്ത്ര്യദിനവും ഗാന്ധി ജയന്തിയും അദ്ധ്യയനദിനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്? March 23, 2025
BREAKING NEWS നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്, March 23, 2025
BREAKING NEWS എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ March 23, 2025
CINEMA പ്രഥ്വിരാജിനെ ക്രൂരനായ സംവിധായകന് എന്ന് വിളിക്കാന്‍ കാരണമുണ്ട് മോഹന്‍ലാല്‍; ”എമ്പുരാനില്‍ ഡ്യൂപ്പിട്ട് ഒരു രംഗവും ചിത്രീകരിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് March 23, 2025