BREAKING NEWS പൊറോട്ട വാങ്ങിയ യുവാവ് ഗ്രേവി ചോദിച്ചു, ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ് January 21, 2026
BREAKING NEWS കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിനെതിരെ നിയമ നടപടിയുമായി നടി ഗായത്രി അരുൺ; ‘അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുന്നുവെന്നും നിരവധി കുട്ടികൾ ചതിക്കപ്പെട്ടുവെന്നും’ നടി January 21, 2026
BREAKING NEWS പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ August 26, 2025
BREAKING NEWS ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി, മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി വിവരങ്ങൾ August 26, 2025
BREAKING NEWS ഒരു കോച്ചിങുമില്ലാതെ 21ാം വയസ്സിൽ ഐപിഎസ്, വീണ്ടും എഴുതി 22ാം വയസ്സിൽ ഐഎഎസ്; ദിവ്യയുടെ മിന്നുംജയം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി August 26, 2025
BREAKING NEWS ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം, 5 മാധ്യമ പ്രവർത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടു August 26, 2025
BREAKING NEWS തൃശ്ശൂരിൽ പിക്കപ്പ് വാൻ അപകടം, ഡ്രൈവർ വാഹനത്തിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം August 26, 2025
BREAKING NEWS മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് ജോസഫ് അന്തരിച്ചു; സംസ്കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും August 26, 2025
BREAKING NEWS കുടിവെള്ള ക്ഷാമം പരിഹരിച്ച കുടിയന്മാരുടെ കൺകണ്ട ദൈവം സാറാണു സാറേ!! നെറ്റിയിൽ ചന്ദനക്കുറി, ഉള്ളം കയ്യിൽ വെറ്റിലയിൽ അടയ്ക്കയും പണവും… ബെവറജസ് ഔട്ട്ലെറ്റ് തുടങ്ങിയ സന്തോഷത്തിൽ ഉദ്യോഗസ്ഥന് യുവാവിന്റെ ദക്ഷിണ… മിന്നിച്ചേക്കണേ… August 26, 2025
BREAKING NEWS ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില് ഇന്ന് അത്തം ഘോഷയാത്ര August 26, 2025
BREAKING NEWS 2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ August 26, 2025
BREAKING NEWS രണ്ട് വർഷത്തിനിടെ സായിപ്പൻമാരെ പറ്റിച്ച് ഇന്ത്യൻ തട്ടിപ്പ് സംഘം അടിച്ചുമാറ്റിയത് 350 കോടി, വ്യാജ കോൾസെന്റർ വഴി ഇരകളെ വലയിലാക്കും, ഫണ്ടുകൾ അപകടത്തിലാണെന്ന് അവകാശപ്പെട്ട് പണം തങ്ങൾ നിയന്ത്രിക്കുന്ന ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റിക്കും August 26, 2025