BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS മുറിവിനൊപ്പം സർജിക്കൽ ബ്ലേഡ് വച്ച് ബാൻഡേജ് ഒട്ടിച്ചു!! ഡോക്ടർ ഏൽപ്പിച്ച സഹായിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത, നേഴ്സ് ആണോയെന്ന് ചോദിച്ചപ്പോൾ നേഴ്സിംഗ് അസിസ്റ്റൻ്റ് എന്നു മറുപടി, പിന്നാലെ മുറിവിലെ തൊലി മുറിക്കാൻ തുടങ്ങി… പക്ഷെ സമ്മതിച്ചില്ല- പമ്പയിലെ ആശുപത്രിയിൽ തീർഥാടകർക്കു ലഭിക്കുന്ന ചികിത്സയിൽ ഗുരുതര അനാസ്ഥയെന്ന പരാതിയുമായി തീർഥാടക January 17, 2026
BREAKING NEWS ഡ്രൈവർ ഉറങ്ങിപ്പോയി? തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം January 17, 2026
BREAKING NEWS പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ വീട്ടില്‍ അന്വേഷിച്ചെത്തും, വീട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, മറ്റ് പ്രണയബന്ധങ്ങളുണ്ടെന്ന് സംശയവും, 16 കാരന്റേത് ക്രൂര സ്വഭാവമെന്ന് നാട്ടുകാര്‍ January 17, 2026
BREAKING NEWS ശബരിമല തന്ത്രിക്കേസ്, ഉള്ളൂരിലെ ബ്യൂട്ടി പാർലറുകാരെ ഇടപാടുകാരാക്കി പെൺവാണിഭം, വരാപ്പുഴ പീഡനക്കേസിൽ പോലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ഒന്നാം പ്രതി, കേരളത്തിലെ ആദ്യ വനിതാ ഗുണ്ടാ നേതാവ്!! ജാമ്യവ്യവസ്ഥയിലൊപ്പ് വെച്ചിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിവീഴ്ത്തി… ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോൺ ഉൾപെടെയുള്ള മുഴുവൻ പ്രതികളേയും വെറുതെവിട്ടു January 17, 2026
BREAKING NEWS പാലായിൽ ജോസ് കെ മാണി? പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കിൽ ‘പൊളിച്ചേ’നെ… അഞ്ചര വർഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കേരളാ കോൺഗ്രസ് ചെയ്തിട്ടുണ്ട്!! ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണം, ഒന്നോ, രണ്ടോ സീറ്റ് അധികവും ആവശ്യപ്പെടും, കോൺഗ്രസ് ജയിച്ച ചില മണ്ഡലങ്ങൾ ഞങ്ങൾക്ക് കിട്ടിയാൽ എൽഡിഎഫ് ജയിക്കാൻ സാധ്യത, January 16, 2026
BREAKING NEWS കുറച്ചുനാളുകളായി ജോലിയില്ല, 6 വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി, മൃതദേഹം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ January 16, 2026
BREAKING NEWS 14 കാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിനു ശേഷം, ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി? പ്രതി മുൻപ് പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി? കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്- ബന്ധുക്കൾ, പെൺകുട്ടി പഠിക്കുന്ന സ്കൂൾ സംഭവ സ്ഥലത്തുനിന്ന് 10-20 കി.മീ. അകലെ January 16, 2026
BREAKING NEWS സ്കൂൾ പടിയിൽ ബസിറങ്ങിയ ശേഷം പെൺകുട്ടിയെ ആരും കണ്ടിട്ടില്ല…മലപ്പുറത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൈകൾ കെട്ടിയ നിലയിൽ പത്താംക്ലാസുകാരിയുടെ മൃതദേഹം!! പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, മൃതദേഹം പോലീസിനു കാണിച്ചുകൊടുത്തത് പ്ലസ് വൺ വിദ്യാർഥിയായ പ്രതി January 16, 2026
BREAKING NEWS ഐഷ പോറ്റി കോൺഗ്രസിലെത്തിയതിന് എന്താ സങ്കടം സിപിഎമ്മിന്, ഉടൻ എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയക്കാരൻ അടിച്ചിറക്കി, ‘ഷാനിമോൾ ഉസ്മാൻ സിപിഎമ്മിലേക്കെന്ന്’… പോസ്റ്റ് ഇട്ടയാളെ വെളിപ്പെടാതിരുന്നപ്പോൾ ദേണ്ടെ വരുന്നു കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ…. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ്… January 16, 2026