BREAKING NEWS മോനേ നീ വൈഭവിനെ അനുകരിക്കരുത്, സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല!! അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യമില്ല, അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’- വൈഭവുമായി താരതമ്യം ചെയ്ത് ആയുഷ് മാത്രെയുടെ പിതാവ് May 5, 2025
BREAKING NEWS ഈഡൻ ഗാർഡൻസിൽ പരാഗിന്റെ ‘പരകായ പ്രവേശം’!! തുടർച്ചയായി ആറ് സിക്സുകൾ, സെഞ്ചുറി നഷ്ടമായത് വെറും 5 റൺസ് അകലെ- വീഡിയോ May 4, 2025
BREAKING NEWS എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ March 23, 2025
LATEST UPDATES സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍; എന്നാല്‍ അത് അത്ര ഈസി ആല്ല, ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന് റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത് March 23, 2025
BREAKING NEWS IPL മാമാങ്കത്തിന് ഇന്ന് കേളികൊട്ടുയരും… ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് പൂരം, പൂരം കൊടിയേറ്റുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏറ്റുമുട്ടലോടെ March 22, 2025
BREAKING NEWS സ്വന്തം നാട്ടിൽതന്നെ അപമാനിക്കപ്പെട്ടു, അവർ കൂക്കി വിളിച്ചു, ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ല ഇത്രയും അപമാനവും മാനസിക സമ്മർദവും!! പക്ഷെ അവൻ സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവന്നു… ഒരു ബയോപിക് ഇറങ്ങുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠം- മുഹമ്മദ് കൈഫ് March 20, 2025
BREAKING NEWS മുംബൈയ്ക്കു മാത്രമല്ല രാജസ്ഥാനും വരുന്നു പുതു നായകൻ, സഞ്ജുവിന് പകരം റിയാൻ പരാഗ്, ആദ്യ മൂന്നുകളികളിൽ സഞ്ജു ബാറ്റർ മാത്രം, വിക്കറ്റ് കീപ്പറുമാകില്ല March 20, 2025
LATEST UPDATES ഐപിൽ മത്സരങ്ങൾ ആരംഭിക്കാൻ പോവുന്നു..!! വിവാഹ ജീവിതം രണ്ടുവർഷം മാത്രം.., മൂന്നു വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്..!! ചാഹലും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി… പ്രത്യേകം ഇളവ് നൽകി.. March 19, 2025
BREAKING NEWS 22 കാരനെ എടുത്തിട്ടലക്കി 43 കാരൻ, പരിശീലനത്തിനിടെ അശ്വിനെ നോക്കുകുത്തിയാക്കി പതിരാനയ്ക്കെതിരെ ധോണിയുടെ വക ഒരു കൂറ്റൻ സിക്സർ- വീഡിയോ March 19, 2025
IPL 2025 ടീം സെറ്റായി..!!! പരുക്കിൽനിന്ന് മോചനം.., രാജസ്ഥാൻ ക്യാംപിലേക്ക് സഞ്ജു എത്തി..!!! ദ്രാവിഡിനെ സന്ദർശിച്ചു.. March 18, 2025
BREAKING NEWS സഞ്ജുവിനോട് മത്സരിക്കാൻ നിൽക്കണ്ട, സ്വാഭാവികമായ രീതിയിൽ ടീമിൽ ഇടം കണ്ടെത്താനാണ് പന്ത് ശ്രമിക്കേണ്ടത്, ഈ ഐപിഎല്ലിൽ റൺസ് വാരിക്കൂട്ടുക, ഇന്ത്യൻ ടീമിൽ വീണ്ടും ഇടംകണ്ടെത്തുക- ആകാശ് ചോപ്ര March 18, 2025