BREAKING NEWS കാർന്നോമ്മാർക്ക് അടുപ്പിലും ആകാല്ലേ… പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിലിരുന്ന് വെള്ളമടിക്കുന്ന 6 പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത്, വെള്ളമടിച്ചശേഷം അതേ വാഹനത്തിൽ നേരെ വിവാഹ സൽക്കാര വേദിയിലേക്ക്, പിന്നാലെ ഡ്യൂട്ടിക്കും കയറി!! അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി January 27, 2026
BREAKING NEWS ചൈനയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ അമേരിക്ക ചാക്കിട്ടു പിടിച്ചത് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തനെ!! സൈനിക മേധാവിക്കെതിരെ അന്വേഷണം, സൈന്യത്തിലെ സ്ഥാനക്കയറ്റങ്ങൾക്ക് പകരം വൻ തുക കൈക്കൂലി വാങ്ങിയെന്നും ആരോപണം January 27, 2026
BREAKING NEWS കേസെടുത്തയുടൻ ഷിംജിത മുങ്ങി?… തപ്പിയിറങ്ങി പോലീസ്!! ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഫോൺ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്, ‘എനിക്ക് വലിയ വിഷമമുണ്ടായി, എനിക്കെതിരെയുള്ള ആരോപണം വ്യാജമാണ് അമ്മാ’… മരിക്കും മുൻപ് മകൻ പറഞ്ഞതായി അമ്മയുടെ മൊഴി January 20, 2026
CINEMA നായിക സാത്വിക വീരവല്ലിയെ അവതരിപ്പിച്ച് ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര” ഗ്ലിംബ്സ് വീഡിയോ പുറത്ത് January 20, 2026
BREAKING NEWS വളർത്തു മകൾ രന്യ റാവു സ്വർണക്കടത്ത് കേസിൽ അകത്ത്, അപ്പന്റെ അശ്ലീല വീഡിയോകൾ പുറത്ത്!! ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളെ ഡിജിപി ആർ. രാമചന്ദ്ര റാവു ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്… വീഡിയോ കെട്ടിച്ചമച്ചതെന്ന് ഡിജിപി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി, ദൃശ്യങ്ങൾ പുറത്തുവന്നത് ഈ വർഷം വിരമിക്കാനിരിക്കെ January 20, 2026
BREAKING NEWS ഇത്തിരി നേരം, ഒത്തിരി കാര്യം; യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം വെറും മൂന്ന് മണിക്കൂർ! അതിനിടെ ഇരുരാജ്യങ്ങളും നിരവധി പുതുകരാറുകളുമായ് കൈകോർക്കാൻ ധാരണയായി January 20, 2026
BREAKING NEWS കൂട്ടിയും കിഴിച്ചും നോക്കിയിട്ടും കണക്കൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ സഖാവേ… ഇന്ദിരാഗാന്ധിയെ തോൽപിച്ചത് ഏതോ ഒരു രാജ് നാരായണൻ അല്ല ഗോപൻ സഖാവേ… സ്വാതന്ത്ര്യ സമര സേനാനിയും രണ്ടു തവണ രാജ്യസഭ എംപിയുമായിരുന്ന രാജ് നാരായണൻ ആണ്, തോറ്റത് നാല് ലക്ഷം വോട്ടിനല്ല…ഷൈലജ ടീച്ചറെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിയെ പറഞ്ഞ് എയറിലായി പികെ ഗോപൻ January 20, 2026
BREAKING NEWS ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം, തിലക് വർമ പരുക്കേറ്റതോടെ വൺഡൗണായി എത്തുക മറ്റൊരു താരം… ഇഷാൻ കിഷനും സഞ്ജുവും ഒരുമിച്ച് ഇറങ്ങിയാൽ ആരാകും വിക്കറ്റ് കീപ്പർ? January 20, 2026
BREAKING NEWS 10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോഹരമായ ആചാരങ്ങൾ January 20, 2026
BREAKING NEWS ദീപക്കിന്റെ മരണശേഷവും ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ആവർത്തിച്ചു, വടകര പോലീസിൽ അറിയിച്ചെന്ന വാദം തള്ളി വടകര ഇൻസ്പക്ടറുടെ വിശദീകരണം, “സംഭവത്തെക്കുറിച്ച് അറിയില്ല അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല”!! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പോലീസ്, നടപടി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം January 19, 2026
BREAKING NEWS ശബരിമല സ്വർണക്കൊള്ളയുടെ കണ്ണികൾ വലുതാകുന്നു, സംശയത്തിന്റെ കണ്ണുകൾ മറ്റു മൂന്നുപേരിലേക്ക് കൂടി… തെളിവുകൾ ഓരോന്നും മറനീക്കി കൺമുന്നിൽ തെളിയുന്നു, ഇതുവരെയുള്ള അറസ്റ്റുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ? January 19, 2026