CRIME വ്യാജ പെൻഷൻ ഒപ്പിച്ചുകൊടുക്കാൻ വൻ റാക്കറ്റ്? 2010 ൽ ജനിച്ചവന് വാർദ്ധക്യ പെൻഷൻ, 2000 ൽ ജനിച്ചവൾക്ക് സർക്കാർ രേഖകളിൽ 66 വയസ്, ബിഹാറിൽ അനധികൃത പെൻഷൻ കൈപ്പറ്റുന്നത് 16,000 പേർ, അന്വേഷണത്തിന് ഉത്തരവ് June 18, 2025
BREAKING NEWS ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം June 17, 2025
BREAKING NEWS കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു March 15, 2025
BREAKING NEWS പാക് ഐഎസ്ഐ ഏജന്റിന്റെ ഹണി ട്രാപ് വലയിൽ കുടുങ്ങി സൈനിക രഹസ്യവിവരങ്ങൾ ചോർത്തി നൽകി, കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥനും സഹായിയും പിടിയിൽ, ചോർത്തി നൽകിയവയിൽ സ്ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ, ഗഗൻയാൻ പദ്ധതി വിവരങ്ങളും March 14, 2025
BREAKING NEWS 12 വയസുകാരിക്കും 14 കാരനും പീഡനം , 23 കാരി അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ ബാഗിൽനിന്നു കിട്ടിയ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കണ്ട്, യുവതി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗത്തെ അക്രമിച്ച കേസിലും പ്രതി March 14, 2025
BREAKING NEWS അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം March 14, 2025
BREAKING NEWS ഓൺലൈനായി കഞ്ചാവ് മിഠായി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിതരണം, കോളേജ് വിദ്യാർഥികൾ പിടിയിൽ, മിഠായി വാങ്ങുന്നത് ട്രേഡിങ് ആപ്പ് വഴി March 14, 2025
LATEST UPDATES ‘കളമശേരി ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രംഗത്ത് March 14, 2025
BREAKING NEWS ഭർതൃവീട്ടിൽ കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്ത ഡോക്ടർ മരിച്ചു, മരണത്തിനു പിന്നിൽ കുട്ടികളുണ്ടാകാത്തതിലുള്ള മാനസിക വിഷമം? March 14, 2025
BREAKING NEWS ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് March 14, 2025
BREAKING NEWS എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം, കോപ്പിയടിക്കാനുള്ള മാർഗങ്ങൾ പങ്ക് വച്ച് പ്ലസ്ടു വിദ്യാർഥി, സംഭവം വിവാദത്തിലായതോടെ വീഡിയോ മുക്കി, അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ് March 14, 2025
BREAKING NEWS റെയ്ഡിന് ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ് തുടങ്ങി മദ്യം, ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ വരെ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ March 14, 2025