BREAKING NEWS ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി April 6, 2026
BREAKING NEWS വീട്ടുവളപ്പില്‍ നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഒടുവില്‍ ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ് April 6, 2026
BREAKING NEWS ഷിംജിത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത് നീളം കുറച്ച വീഡിയോ, പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും, ഫോൺ കണ്ടെത്താൻ ശ്രമം!! മുങ്ങിയ യുവതി മംഗളൂരുവിൽ എത്തിയെന്ന സൂചന, വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പോലീസ്… ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനു നീക്കം January 21, 2026
BREAKING NEWS വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും January 21, 2026
BREAKING NEWS വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് കഴിച്ചു, പിന്നാലെ കടുത്ത ചര്‍ദ്ദിയും വയറിളക്കവും, 19 കാരി മരിച്ചു, പരാതിയുമായി പിതാവ് January 21, 2026
BREAKING NEWS അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്ത്തകന് പൊലീസ് പിടിയില്‍ January 21, 2026
BREAKING NEWS നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍ January 21, 2026
BREAKING NEWS കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യത!! ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ വിധി ഇന്ന്, കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിൽ പ്രോസിക്യൂഷൻ January 21, 2026
BREAKING NEWS തലസ്ഥാനത്ത് വേലിതന്നെ വിളവ് തിന്നുന്നു!! ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർക്കോടിക് സെൽ നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് റൂറൽ കൺട്രോൾ റൂമിലെ രണ്ട് സിപിഒമാരിലേക്ക്, ഉടൻ സസ്പെൻഷൻ അടിച്ചുകൊടുത്ത് റൂറൽ എസ്പി, കൂടുതൽ അന്വേഷണത്തിന് ഉത്തരവ്, വിവരങ്ങൾ ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ January 21, 2026
BREAKING NEWS ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടില്ല… പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു, ഹോം ഗാർഡും ഉണ്ടായിരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം January 20, 2026
BREAKING NEWS വളർത്തു മകൾ രന്യ റാവു സ്വർണക്കടത്ത് കേസിൽ അകത്ത്, അപ്പന്റെ അശ്ലീല വീഡിയോകൾ പുറത്ത്!! ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളെ ഡിജിപി ആർ. രാമചന്ദ്ര റാവു ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്… വീഡിയോ കെട്ടിച്ചമച്ചതെന്ന് ഡിജിപി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി, ദൃശ്യങ്ങൾ പുറത്തുവന്നത് ഈ വർഷം വിരമിക്കാനിരിക്കെ January 20, 2026
BREAKING NEWS ദീപക്കിന്റെ മരണശേഷവും ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ആവർത്തിച്ചു, വടകര പോലീസിൽ അറിയിച്ചെന്ന വാദം തള്ളി വടകര ഇൻസ്പക്ടറുടെ വിശദീകരണം, “സംഭവത്തെക്കുറിച്ച് അറിയില്ല അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല”!! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പോലീസ്, നടപടി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം January 19, 2026