BREAKING NEWS കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ക്രൂര മർദനം, വാരിയെല്ലുകൾ ഒടിഞ്ഞു, ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ചുചതച്ചു!! വരയന്നൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐക്കു സസ്പെൻഷൻ June 3, 2025
BREAKING NEWS കനറാ ബാങ്ക് ശാഖയിൽ വൻ കവർച്ച, 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും മോഷണം പോയി, ബാങ്കിനുള്ളിൽ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിചിത്രരൂപങ്ങൾ June 3, 2025
BREAKING NEWS തെരുവിൽ അലഞ്ഞു നടന്ന യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, രണ്ടു ജയിലർമാർ അറസ്റ്റിൽ, പീഡനത്തിനിരയായ യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പോലീസ് May 24, 2025
BREAKING NEWS ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോൾ മുതൽ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മർദനം സഹിക്കാനാവാതെ May 24, 2025
BREAKING NEWS എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ, കേസെടുക്കാൻ ഉത്തരവിട്ട് റൂറൽ എസ്പി, കസ്റ്റിഡിയിലെടുത്തപ്പോൾ പ്രാങ്ക് വീഡിയോയെന്ന് കുട്ടികളുടെ മൊഴി, അച്ഛനുമായി അകന്നു കഴിയുന്ന അമ്മയെ തിരികെയെത്തിക്കാൻ ചെയ്തതെന്നും കുട്ടികൾ May 24, 2025
BREAKING NEWS നാലു വയസുകാരി മരിക്കുന്നതിനു 24 മണിക്കൂർ മുൻപും പീഡിപ്പിക്കപ്പെട്ടു, പ്രതിക്ക് പീഡോഫിലിക്!! വേറെ കുട്ടികളേയും പീഡിപ്പിച്ചിട്ടുയെന്ന് അന്വേഷിക്കും, പ്രതിയുടെ സ്വഭാവ വൈകൃത ദൃശങ്ങൾ ഫോണിൽ May 24, 2025
BREAKING NEWS പങ്കാളിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 26കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി പ്രതികളുടെ വിജയാഘോഷം, നഗര മധ്യത്തിൽ പാട്ടും കൂത്തും ബഹളവും, പ്രതികൾക്കു അകമ്പടിയായി ബൈക്കുകളുടെയും കാറുകളുടെയും സംഘം May 23, 2025
BREAKING NEWS മകളെ വിവാഹം ചെയ്ത് നൽകാത്തത് പകയായി, മധ്യവയസ്കനെ ഓടിച്ചിട്ട് കുത്തി കുടൽമാല പുറത്തെടുത്ത് അയൽവാസി, മരണം ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കെ May 23, 2025
BREAKING NEWS മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു, പിന്നീട് വിദ്യാർത്ഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു, 24 കാരിയായ സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ May 23, 2025
BREAKING NEWS കുട്ടി പീഡനത്തിനിരയായത് അറിഞ്ഞില്ലെന്ന് അമ്മ , ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചത് സഹിക്കാനായില്ല, കുട്ടിയെ കൊലപ്പെടുത്തിയത് അവളുടെ ഭാവി ഓർത്ത് May 23, 2025
BREAKING NEWS വിശന്നിട്ട് കണ്ണുകണ്ടില്ല!! മോഷ്ടിക്കാൻ കയറിയതാണെന്നു ഒരു നിമിഷം കള്ളനങ്ങു മറന്നു, വേഗം ഒരു ഓംലറ്റ് അടിച്ച് അകത്താക്കി… ബീഫ്ഫ്രെെ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടതോടെ വന്ന കാര്യം ഓർമ വന്നത്, വേഗം കയ്യിൽ കിട്ടിയതും എടുത്ത് ഓടി… May 22, 2025